0%

Chapter Title : വധു is a ദേവത 21 [Doli]

Author : Kambikathakal Read All Parts 832

ഉടുത്ത് പുറത്ത് വന്നു )

കുളിച്ചില്ലേ ഞാൻ പതിയെ ചോദിച്ചു....

ഇല്ല ടാ വാക്സിങ്. ഫോൺ താ....

ഞാൻ ടവൽ പിടിച്ച് പതിയെ വലിച്ച് കൊടം ഫോൺ കൊടുത്തു ....

അമ്മു ചിരിച്ച് കൊണ്ട് ഫോൺ വാങ്ങി

ഞാൻ പോയി കുളി തുടങ്ങി കുളി കഴിഞ്ഞ് വെളിയിൽ വന്നപ്പോ അമ്മു ബെഡ്ഡിൽ ഇരുന്ന് ഫോൺ നോക്കുന്നു...

എന്തായി പരുപാടി പോവുകല്ലേ

ഞാൻ ഇല്ല പറഞ്ഞു...

അതെന്ത്

എങ്ങോട്ട് ഒക്കെ പോവും

അതിന് നമ്മൾ പെട്ടെന്ന് തിരിച് വരില്ലേ

എന്നാലും വേണ്ട

വേണ്ടെങ്കിൽ വേണ്ട

പോയാൽ അടിപൊളി ആവും

ഡീ നീ എന്തെങ്കിലും ഒന്ന് പറ ഞാൻ അമ്മുവിൻ്റെ കൈ പിടിച്ച് പറഞ്ഞു പോണോ വേണ്ടേ

ഉം

അപ്പോ പോണം

പോട്ടെ

പോണ്ട

അപ്പോ താങ്ക്സ്

എന്തിന്

പോവാൻ സമ്മതിച്ചത് കൊണ്ട്

ഞാൻ നോ ആണ് പറഞ്ഞത്

നിൻ്റെ സമ്മതം എനിക്ക് വേണ്ട

അവൾ ബാത്ത്റൂമിൽ കേറി.. വാതിൽ അടച്ചു....

ഞ ഡ്രസ്സ് ഒക്കെ മാറി മുടി ചീവുമ്പോ ഡോർ തുറക്കുന്ന ശബ്ദം കേട്ടു

മഹ

ചോദിച്ചിട്ട് തുറന്നൂടെ

സോറി

എന്തിനാ വന്നത്

(അമർ പിന്നാലെ വന്നു നിപ്പുണ്ട്)

അത് ഇന്ദ്ര ഞാൻ

സോറി പറയാൻ ആവും അല്ലേ....

എടാ സോറി

അമർ : പാവം ടാ

നീ മിണ്ടരുത്. അമറെ

അമർ : ഇല്ല മിണ്ടുന്നില്ല

നീ പറ

അന്ന് ഞാൻ വേറെ മൂഡിൽ ആയിരുന്നു അതാ

നിൻ്റെ മൂഡ് പോലെ സംസാരം കേക്കാൻ എനിക്ക് പറ്റില്ല മഹാ

സോറി പറഞ്ഞില്ലേ ടാ സോറി....

നീ ഇങ്ങ് വന്നെ നിന്നോട് എനിക്ക് രണ്ട് കാര്യം പറയാൻ ഉണ്ട് ഞാൻ അവളെ വിളിച്ച് ബാൽക്കണി വഴി വെളിയിൽ പോയി....

ഒന്ന് നീയും ആയി ഞാൻ ഇനി ഒന്നിനും ഇല്ല

പിന്നെ രണ്ട് നീ ഒന്ന്

💬 Comments

View all comments