Chapter Title : വധു is a ദേവത 21 [Doli]
കൂടെ കുളിച്ചോ ഞാൻ അവളെ പൂളിൽ തള്ളിയിട്ടു....
അമർ : ??
അമ്മു : അയ്യയ്യോ രണ്ടും കൂടെ തള്ളിയിട്ടു അല്ലേ....
അമർ : ഞാൻ അല്ല നിൻ്റെ ഭർത്താവ് ആണ്...
അമ്മു : എന്തിനാ ടാ
ഇവൾക്ക് മോട എന്നോട് ചൂടാവുന്നു....
മഹാ: പോടാ പട്ടി
അമർ : നീയും കൂടെ പോടി....
അമ്മു : ഞാൻ ഇപ്പൊ കുളിച്ചതെ ഉള്ളൂ എന്നെ തൊടരുത്
അച്ചുവും ജാനുവും അങ്ങോട്ട് വന്നു....
ആഹാ ഇവിടെ പൂളിൽ കളി ആണോ....
മഹാ കേറി വന്ന് അമ്മുവിൻ്റെ ടവൽ വാങ്ങി തുടച്ച് കൊണ്ട് നിന്നു....
അച്ചു പൊക്കി വെള്ളത്തിൽ ഇട് ഈ നാറിയെ അമർ അവനോട് പറഞ്ഞു....
പക്ഷേ ഊക്ക് കിട്ടിയത് അമറിന്.....
അമർ : അയ്യോ ഞാൻ ഇതാ പോണേ....
അച്ചു: യശോതേ
രണ്ടും കൂടെ വെള്ളത്തിൽ കിടന്ന് അടി ആയി....
ജാനു ഇതൊക്കെ നോക്കി ഒരേ ചിരി ....
എങ്ങനെ ഉണ്ട് ജാനു വൈബ് ഇഷ്ടപ്പെട്ടോ
കൊള്ളാം ഇഷ്ടപ്പെട്ടോ എന്നോ ഞാൻ ഇത് ആദ്യം ആയി ആണ് ഇങ്ങനെ ഒരു ഗാങ്ങിൽ
അച്ചു, : അതാണ് ബോസിൻ്റെ കൂടെ നടന്ന നമ്മൾ എപ്പോഴും ഹാപ്പി
ജാനു: ബോസ്സ് ആരാ
അത് ഒന്നുമില്ല ഡോ ഇവന്മാർ ചുമ്മാ എന്നെ വിളിക്കുന്നത് ആണ് ബോസ്സ് എന്ന്....
ജാനു: കറക്റ്റ് ആണ് അവൻ പറഞ്ഞത് താൻ ഒരു പോസിറ്റിവ് എനർജി ആണ്....
ടാ മത് കളിച്ചത് കേറി വാ വല്ല പനിയും വരും നാളെ പോവാൻ ഉള്ളതാ
ഞങ്ങൾ എല്ലാരും താഴേക്ക് ഇറങ്ങി .....
അവരൊക്കെ ഡ്രസ്സ് മാറി വന്നു...അപ്പോഴേക്കും ഫൂഡ് വന്നു....
ഞങ്ങൾ എല്ലാരും കഴിക്കാൻ ഇരുന്നു....
അമ്മു എന്നെ നോക്കി ഇരിക്കുന്നു
എന്താ വേണോ
ഉം ?
ഇന്നാ നിനക്ക് ഇത്ര ഇഷ്ടം ആണോ.മസാൽ
💬 Comments
View all comments