0%

Chapter Title : വധു is a ദേവത 21 [Doli]

Author : Kambikathakal Read All Parts 834

ദോശ

നീ കഴിക്കുന്നത് കാണുമ്പോ

കാണുമ്പോ തട്ടി പറിക്കാൻ തോന്നും അല്ലേ...

സത്യം

കഴി കഴി ഇന്നാ

അച്ചു: അയ്യേ വാരി കൊടുക്കുന്നാ

ജാനു : അങ്ങനെ ആണ് സ്നേഹം ഉളളവർ

ഞാൻ : ജാനു മാസ്സ്

അച്ചു: ഇന്ദ്രൻ വല്ലാതെ മാറി പോയി...

അമ്മു : ടാ ടാ പോത്തെ നീ ആണ് എന്നും ഞങ്ങളെ തമ്മി കുത്തി തിരിച്ചിട്ടുള്ളത് ഇനിയും അങ്ങനെ ചെയ്താ. ഈ മുളക് ഞാൻ നിൻ്റെ കണ്ണിൽ തെക്കും....

അച്ചു: ഇവൾ എന്ത് ടാ റഗഡ് സാനം

ഞാൻ : അതെ ഷി ഈസ് ടെറർ.... ... . ഞാൻ : മതിയോ ....

അമ്മു : വട കൂടെ

വട വേണോ ഇന്നാ... ഇഷ്ടം ആയോ

കൊള്ളാം

അപ്പോ തീർന്നല്ലോ

മതി

ഇനി ഒന്നും ഇല്ല

അയ്യോ നീ എന്ത് കഴിക്കും

നീ എൻ്റെ ചട്ടിയിൽ കൈഇട്ട് വാരും എന്ന് അറിഞ്ഞ് തന്നെ ആണ് ഞാൻ രണ്ടെണ്ണം വാങ്ങിയത്.....

ആണോ എവിടേ എന്നിട്ട്

എന്തിനാ അതും കൂടെ കഴിക്കാൻ ആണോ

വേണമെങ്കിൽ റിസ്ക് എടുക്കാ.....

അത്ര റിസ്ക് എടുക്കണ്ട .....

നീ കഴിച്ചോ എനിക്ക് വേണ്ട

അച്ചു: നീ കഴി ഞാൻ പോയി കഴുളിയിട്ട് വരാം

ശെരി പോ

ഞാൻ : വേണോ

അമ്മു : കഴിച്ചോ കഴിച്ചോ

അമ്മു ചുറ്റും കണ്ണോടിച്ചു നോക്കുന്നുണ്ട്

എന്താ ടാ നോക്കുന്നത്

വേഗം കഴിക്ക് എനിക്ക് ഒറക്കം വരുന്നു

ഉം ശെരി....

ഞാൻ വേഗം കഴിച്ച് കഴിഞ്ഞ് അവളെയും കൂട്ടി മുകളിൽ പോയി.... വാ ഞാൻ ബെഡ്ഡിൽ ചാരി ഇരുന്ന് അവളെ വിളിച്ച് എൻ്റെ അടുത്ത് കിടത്തി അമ്മ വന്ന് എൻ്റെ വയറിൽ കൈ ചുറ്റി കിടന്നു....

അതെ

ഒറങ്ങ് അമ്മു

അതെ

എന്താ ഡീ

ശ്രീ ഇല്ലെ

💬 Comments

View all comments