Chapter Title : വധു is a ദേവത 21 [Doli]
ശ്രീ ഉണ്ട്
അവൾക്ക് ഒരാളോട് പ്രേമം
അയിന്
ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് ഇന്ദ്ര ഞാൻ സീരിയസ് ആയോ ഒരു കാര്യം പറയുമ്പോ അയിന് എന്ന് പറയരുത് എന്ന്
അയിന്..?
പോ അങ്ങോട്ട് നീ ചുമ്മാ
ശെരി പറ പറ ഞാൻ ഇരുന്ന ഇരിപ്പിൽ ഉരുതി താഴേക്ക് അവളുടെ മുഖമുഖം ആയി കിടന്നു
ഇല്ല
അത് എന്ത് ഞാൻ ചുമ്മ ചെയ്തത് അല്ലേ....ഇങ്ങ് വന്നെ...
ഞാൻ അമ്മുവിനെ നെഞ്ചില് ചേർത്ത് പിടിച്ചു...
അവളും കൈ കൊണ്ട് എന്നെ ചുറ്റി പിടിച്ച് ശ്വാസം വലിച്ച് വിട്ടു....
പറ കാര്യം എന്താ
ശ്രീ ഇല്ലെ അവൾക്ക് ഒരാളെ ഇഷ്ടം ആണ് എന്ന്
ആയി കോട്ടെ....
അപ്പോ അവൾക്ക് ചിലപ്പോ നമ്മടെ സഹായം വേണ്ടി വരും കേട്ടോ...
എങ്ങനെ
അല്ല അവൾ എൻ്റെ കൂടപിറപ്പ് ആയി പോയില്ലേ കണ്ണാ....
എൻ്റെ അമ്മു സ്നേഹിക്കാൻ ധൈര്യം ഉളളവർ എന്തിനെയും നേരിടും നമ്മടെ ആവശ്യം ഒന്നും ഇല്ല....
അപ്പോ
അപ്പോ ഒന്നും ഇല്ല നീ ഉറങ്ങാൻ നോക്ക് ഞാൻ നിന്നെ ഒന്ന് കെട്ടിപിടിച്ച് കിടക്കട്ടെ മിണ്ടാതെ ഇരി....
അയ്യോ ഇത്ര നേരം ഒട്ടിയത് പോരെ മോനെ...
ഇല്ല മതി ആയില്ല അത് പറഞ്ഞപ്പോ ആണ് ഇന്ദ്ര ചുമ്മാ നമ്മൾ പോവുന്ന സ്ഥലത്ത് വച്ച് ഫീലിങ് ആയി എന്നൊന്നും പറഞ്ഞ് വന്നേക്കരുത് കേട്ടോ....
ഹലോ നീ ആണ് ഈ കാണുന്ന നീ ആണ് എന്നെ കൂടെ ചീത്ത ആക്കുന്നത്....
എനിക്ക് എന്തും ആവാം പക്ഷെ നീ കൺട്രോൾ ചെയ്യണം കേട്ടോ എനിക്ക് ആവശ്യം ഉള്ളപ്പൊ ഞാൻ പറയും....അപ്പോ വന്ന് അറിഞ്ഞ് ഒന്ന് സുഖിപ്പിച്ചു തരണം മിണ്ടാതെ പോണം കേട്ടോ...
ഞാൻ ആരാടി നിൻ്റെ സെക്സ് ടോയിയോ
അങ്ങനെയും പറയാം
ഡീ അമ്മു തെണ്ടി
കഴുത്തിൽ ഉമ്മ വക്കല്ലെ ഇന്ദ്ര ഫീലിങ് ആവും....
💬 Comments
View all comments