0%

Chapter Title : വധു is a ദേവത 21 [Doli]

Author : Kambikathakal Read All Parts 783

മാറി നിക്ക്

ഞാൻ ഷർട്ട് ഇട്ടിട്ട് മുണ്ടും എടുത്തിട്ട് വെളിയിലേക്ക് നടന്നു അമ്മുവേ വേഗം വന്നെ....

ഹാ വന്നെ അമ്മു

ഞാൻ ഒരു കുസൃതി കാണിച്ചു നീയും തിരിച് അത്ര തന്നെ ശെരിക്കും തെറ്റ് എൻ്റെ അല്ലേ അപ്പോ എനിക്ക് ഇത് വേണം പിന്നെ എനിക്ക് വേദനിച്ചില്ലടാ സത്യം....

നീ ഇനഗ്നെ മൂങ്ങയെ പോലെ നിക്കാതെ വാ ലേറ്റ് ആയി....

അമ്മു : ഒറപ്പാണോ വെഷമം ഇല്ലല്ലോ

ഇല്ലടാ (ഞാൻ അവളുടെ മുഖം കൈകൾ കൊണ്ട് കോരി എടുത്ത്കൊണ്ട് പറഞ്ഞു ) നമ്മൾ അങ്ങനെ ആണോ നിനക്കല്ലെ എന്നെ തല്ലാനും പിച്ചാനും ഒക്കെ അതികാരം ഉള്ളത് പിന്നെ എന്തിനാ ...... ദേ അതെ കുട്ടാ ഇപ്പൊ അചുവും ജാനുവും ഒക്കെ ഇങ്ങോട്ട് വരും നമ്മൾ ലെറ്റ് ആയി ഇപ്പൊ തന്നെ .. വാ പോവാ.....

??

ഉമ്മ എൻ്റെ കുട്ടൻ വാ ഞാൻ അമ്മുവിന് കവിളിൽ ഒരു ഉമ്മയും കൊടുത്തിട്ട് അവളുടേ തോളിൽ കൈ ഇട്ട് കൊണ്ട് നടന്നു....

താഴേക്ക് പോയതും....

പപ്പ : കൃഷ്ണ നമ്മൾ ദീപാരാധന തൊഴാൻ ആണോ പോവുന്നത്

അമ്മ : ?

ഓ രാവിലെ തന്നെ ഊതൽ

പപ്പ : അല്ല ഞാൻ പൂവ് വാങ്ങി ഇങ്ങനെ എറിയാം മനുഷ്യൻ ഇരുന്ന് ഇരുന്ന് വേര് ഇറങ്ങി

എവിടേ വേര്

വേര് ഞാൻ പറയുന്നില്ല പപ്പ മുണ്ടിൻ്റെ തലപ്പ് പിടിച്ച് നിന്ന് വെളിയിലേക്ക് പോയി......

ഞാൻ അമ്മയെ നോക്കി കണ്ണടച്ച് കാട്ടി....?

അമ്മ : എന്താ മോളെ നീ വല്ലാതെ ഇരിക്കുന്നത്....

അത് ഒന്നുമില്ല അമ്മ അവൾക്ക് ചെറിയ തല വേദന അത്ര തന്നെ....

ആണോ വിക്സ് വേണോ മോളെ

ഇല്ല അവൾക്ക് കുഴപ്പം ഒന്നും ഇല്ല അമ്മ

അത് നീ ആണോ പറയുന്നത് .....മരുന്ന് വേണോ കുട്ടാ

വേണ്ട ആൻ്റി കുഴപ്പം ഇല്ല ....

വേഗം വരോ പപ്പ ഒച്ച വച്ചു

ഞങ്ങൾ അടുത്തുള്ള ശിവ ക്ഷേത്രത്തിൽ പോയി തൊഴുത് വഴിപാടും ഓക്കേ കഴിച്ച്..... നിന്നു.... അമ്മ വന്ന് എനിക്കും അമ്മുവിനും കുറി

💬 Comments

View all comments