Chapter Title : വധു is a ദേവത 21 [Doli]
തൊട്ട് തന്നു....
പിന്നെ. ഫോട്ടോ എടുക്കാനും പായസം വങ്ങളും ഒക്കെ ആയി കുറച്ച് സമയം പോയി ....
ആ സമയം കൊണ്ട് ഞാൻ പോയി അമ്മക്കും അമ്മൂവിനും പോവും വണ്ടിക്ക് ഒരു മാലയും വാങ്ങി കൊണ്ട് വന്നു.....
അവര് തിരിച് വരുമ്പോ ഞാൻ അത് അവരുടെ കൈയിൽ കൊടുത്തു.....
ഇതെന്താണ് ഈ മാല ഒക്കെ.... പപ്പ ചോദിച്ചു
നിങൾ ഇന്ന് യാത്ര പോവുക അല്ലേ അപ്പോ ഒരു ഗുമ്മിന് ഇരുന്നോട്ടെ വീട്ടിൽ പോയി വണ്ടി കഴുകിയിട്ട് വക്കാം .....
ശെരി അത് നന്നായി അമ്മ പറഞ്ഞു....
പപ്പ : കൃഷ്ണ ഫൂഡ് കഴിച്ചിട്ട് പോവല്ലെ.
അത് മതി പപ്പ വെശക്കുന്നു ....
കേറ് പോവാ.....
അതെ പപ്പ
എന്താ
വണ്ടി എന്താ ഒരു പവർ ഡ്രോപ്പ് പോലെ
അത് നീ മറ്റെ വണ്ടി ഓടിച്ചിട്ട് ആണ്
അല്ല അല്ല വണ്ടി എന്തോ പണി ഉണ്ട് നോക്കിയേ. മൈലേജ് കമ്മി ആണ് കണ്ടോ എന്തോ എറർ ഉണ്ട്....
എന്നാ കൊണ്ട് പോയി കാണിക്ക്
നിങൾ ഇന്ന് പോവുക അല്ലേ.... ഞാൻ ഇപ്പൊ നിങ്ങളെ കൊണ്ട് ആക്കിയിട്ട് വണ്ടി കൊണ്ട് കൊടുത്തിട്ട് ചിക്കൻ വാങ്ങിയിട്ട് വരാം....
ദാ അവിടെ നിർതിക്കോ പപ്പ ഹോട്ടൽ കണ്ടതും നിർത്താൻ പറഞ്ഞു.....
ഞങ്ങൾ ഉള്ളിൽ പോയി കഴിച്ചൊണ്ടി ഇരുന്നപോ പെട്ടന്ന് ചേട്ടാ എന്ന് ഒരു വിളി.....
എല്ലാരും അൽബുതതൊതെ നോക്കി.... മറ്റെ തീയേറ്ററിൽ തല്ല് ഉണ്ടാക്കിയ ചെക്കൻ....
ചേട്ടാ ചേട്ടന് എന്നെ മനസ്സിലായോ....
എടാ നീയോ നീ എന്താ ഇവിടെ
ഞാൻ ഇവിടെ ആണ് ഇപ്പൊ
ആണോ അത് എന്തായി
അത് വിട്ട് ചേട്ടാ ഇപ്പൊ ഇവിടെ ആണ്....
അമ്മ പപ്പ ഇതാണ് മനു മനസ്സിലായി കാണുമല്ലോ
ചേട്ടാ മനു അല്ല ചേട്ടാ ഞാൻ കിരൺ ആണ് അന്ന് പെടിച്ചിട്ട് മാറ്റി പറഞ്ഞതാ സോറി
സാരം ഇല്ല ടാ എനിക്ക് മനസ്സിലാവും....
ശെരി ചേട്ടാ നിങൾ കഴിക്ക്
അവൻ പോയി....
ടാ ഇവനെ നീ എങ്ങനെ അറിയും
അത് അമ്മ മറ്റെ നമ്മുടെ പമ്പ് ഇല്ലെ
💬 Comments
View all comments