Chapter Title : വധു is a ദേവത 22 [Doli]
അമ്മ അമ്മ (ഞാൻ ലൗഡ് സ്പീക്കർ ഇട്ടു)
ഹലോ അമ്മ
ഗുഡ് മോണിങ് കണ്ണാ....
ഗുഡ് മോണിങ് അമ്മ...
നിങൾ എവിടെ അണ്...
ഞങ്ങൾ ഫൂഡ് കഴിച്ച് ഇറങ്ങി ....
ആഹാ ഫൂഡ് ഒക്കെ കഴിച്ചല്ലെ ..
ഉം.. മോൾ എവിടെ.....
അവൾ പോത്ത് പോലെ ഉറങ്ങുവാ അമ്മ.....
അമ്മു : ടാ പട്ടി... ഗുഡ് മോണിങ് ആൻ്റി ഞാൻ ഇവിടെ ഉണ്ട്....
ആഹാ ഗുഡ് മോണിങ് മോളെ.....
ഞാൻ : അതെ അമ്മ ഒരു മൂന് മണിക്കൂർ ഇനി അത്ര തന്നെ ....ആൻ്റി ഇല്ലെ അടുത്ത്.....
ഉണ്ട് കൊടുക്കാം
ഹലോ മഹി മാഡം ഹൗ ഡുടു
ആൻ്റി: സൂപ്പർ ഇവിടെ കുഴപ്പം ഒന്നും ഇല്ല.... അവിടെ എങ്ങനെ
ഇവിടെയും കുഴപ്പം ഒന്നും ഇല്ല ചെറിയ മഴ ഉണ്ട് അത്ര തന്നെ....
ആൻ്റി: ടാ മോനെ നീ ഒരു കാര്യം ചെയ്യോ....
എന്താ ആൻ്റി....
അതെ എൻ്റെ അലമാറയിൽ ഒരു മാല ഉണ്ട് അത് വീട്ടിൽ ഉണ്ട് അത് ശ്രീദേവി വരും അവൾക്ക് ഒന്ന് എടുത്ത് കൊടുക്കാമോ വീടിൻ്റെ ചാവി അമ്മയുടെ മുറിയിൽ ഉണ്ട്....
അമ്മു : കുഴപ്പം ഇല്ല അമ്മ ഞങൾ ഒരുമിച്ച് പോയി എടുത്തിട്ട് വരാം....
ആൻ്റി: നീയും ഉണ്ടോ ഇവിടെ....
അതെ ആൻ്റി രാവിലെ നേരത്തെ എണീറ്റ് ഞാൻ ആണ് ചായ ഒക്കെ ഇട്ടത് ... ഇപ്പൊ എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞപ്പോ എനിക്ക് വല്ലതും ഉണ്ടാക്കി താ എന്ന്....
ആൻ്റി: ഡീ നിന്നെ ഞാൻ അങ്ങോട്ട് വരട്ടെ ശെരി ആക്കി.തരാം മടിച്ചി
💬 Comments
View all comments