0%

Chapter Title : വധു is a ദേവത 22 [Doli]

Author : Kambikathakal Read All Parts 1.3K

കൊല്ലും നിന്നെ ഞാൻ....

ഞാൻ : ?? ?

അമ്മു: ഇവൻ നുണ പറയുന്നത് ആണ്

അല്ല ആൻ്റി ആൻ്റി വേണേൽ മഹാലക്ഷ്മിയോട് ചോദിക്ക്....

ആൻ്റി: ഞാൻ വരട്ടെ അങ്ങോട്ട് ഇവളെ ഞാൻ മര്യാത പഠിപ്പിക്കുന്നുണ്ട്....

അമ്മു : ഓ പിന്നെ...

ഞാൻ : ആൻ്റി ഇവള് ആൻ്റിടെ കളിയാക്കുന്നു....?

ആൻ്റി: പെണ്ണിന് പേടി കുറഞ്ഞു... രണ്ട് പെട കിട്ടുമ്പോ ശെരി ആവും....

ഞാൻ : ഹലോ ആൻ്റി

എന്താ ടാ

അതെ അമ്മുനേ തല്ലാനൊന്നും നിക്കണ്ട അവൾക്ക് ചോദിക്കാനും പറയാനും ആളുണ്ട് കേട്ടോ ....

ആൻ്റി: അവളെ അല്ല നിന്നെ ആണ് തല്ലി നാട് കടത്തണ്ടത്....

അമ്മു: ?

ആൻ്റി: രണ്ടിനെയും ശെരി ആക്കണം... അതെങ്ങനെ രണ്ടും ഒരു ത്രാസ്സിൽ ഉള്ള ജന്തുക്കൾ അല്ലേ .....

അമ്മ : എന്താ ഡീ

ആൻ്റി: ചുമ്മാ ?

അമ്മു: അമ്മ ഫൂഡ് കഴിച്ചോ....

ആൻ്റി: കഴിച്ചു മോളെ....

ഞാൻ : ശെരി ആൻ്റി ബൈ ബൈ....

ആൻ്റി: ശെരി കുട്ടാ പിന്നെ വിളിക്കാം...

ഞാൻ : അതെ ആൻ്റി

എന്താ ടാ....

ഐ ലവ് യു....

ആൻ്റി: ശെരി ശെരി.... .. ബൈ ബൈ....

ഞാൻ : കണ്ടോ ഇത്രയേ ഉള്ളൂ.... പാവം....

അമ്മു : അമ്മക്ക് നിന്നെ എന്ത് ഇഷ്ടാ അറിയോ.... ഞാൻ : അപ്പോ നിനക്കോ

അത് നിനക്ക് അറിയില്ലേ....

എനിക്ക് അറിയാം എന്നാലും പറ കേക്കട്ടെ

പറഞ്ഞ് തരണോ ചെയ്ത് കാണിച്ചാ മതിയോ

എന്ത്

??

വേണ്ട

അതെന്താ

നീ കുളിച്ചിട്ടില്ല അഗ്ളി

💬 Comments

View all comments