Chapter Title : വധു is a ദേവത 22 [Doli]
ആണ് നീ
ഓ പിന്നെ എനിക്ക് അറിയാം എന്നെ ട്രിഗർ ചെയ്ത് എന്നെ കൊണ്ട് ചെയ്യിക്കാൻ ഉള്ള നിൻ്റെ ബുദ്ധി ആണ് ഇത്....
നോ അമ്മു നീ പോയി കുളിക്കാൻ നോക്ക് ....
ഇല്ലാ പോവുന്നില്ല....
എന്നാ ഇവിടെ ഇരി....
അല്ല നമ്മടെ കടി നടന്നില്ലല്ലോ നീ തരാം സമ്മതിച്ചത് ആണ്....
ഓർമ ഉണ്ടോ
പിന്നെ ഞാൻ പെട്ടെന്ന് ഒന്നും മറക്കില്ല
കടി ഒന്നും ഇല്ല ഒരു ഉമ്മ തരാം....
ഡൺ താ.... സ്പെഷ്യൽ വേണം...
കൊതിച്ചി....
ഈ....
ഞാൻ അവളുടെ അടുത്തേക്ക് പോയി മുഖം കൈയ്യിൽ ആക്കി കിസ്സ് അടിക്കാൻ പോയി...
അച്ചു : കള്ളന്മാരെ കിസ്സ് അടി ആണല്ലേ....
ഞാൻ പെട്ടെന്ന് ഞെട്ടി....
ഞാൻ : പാനിക്ക് ആവാതെ പറഞ്ഞു ഒന്ന് പോടാ അവളുടെ കണ്ണിൽ പൊടി പോയി അത് ഊതാൻ പോയതാ....
അച്ചു :ആണോ ചെ ഞാൻ തെറ്റി ധരിച്ചു.....
അമ്മു : എൻ്റെ ചെവിയിൽ പതിയെ പറഞ്ഞു ടാ പട്ടിയെ തല്ലി കൊന്നാ ജയിലിൽ പോവോ....
ഞാൻ : ഇല്ല തോന്നുന്നു..
അമ്മു ; എങ്കിൽ ഇന്ന് ഒരു പട്ടി എൻ്റെ കൈ കൊണ്ട് ചാവും....
അച്ചു : വല്ലതും പറഞ്ഞോ....
അമ്മു : ഇല്ല ഞാൻ പറയുവായിരുന്നു ചില പട്ടികൾ ഇങ്ങനെ വലിഞ്ഞ് കേറി വരും ശല്യം എന്ന്...
അച്ചു : അതെ നീ കേറി വന്നതും ഇന്ദ്രൻൻ്റെ ജീവിതം കുട്ടിചോറായി....
അമ്മു : ടാ പട്ടി നിന്നെ ഞാൻ കൊല്ലും....
അച്ചു : നീ പറ അളിയാ
ഞാൻ
💬 Comments
View all comments