0%

Chapter Title : വധു is a ദേവത 22 [Doli]

Author : Kambikathakal Read All Parts 1.3K

: അങ്ങനെ ഒന്നും ഇല്ലാതെ ഇല്ല

അമ്മു : അങ്ങനെ അങ്ങ് പറ ഹേ....എന്ത്

ഞാൻ : അങ്ങനെ ഒന്നും ഇല്ല എന്ന്......

അവൾ അവനെ തുറിച്ച് നോക്കി...

അച്ചു : ഹൈ ഇതെന്താ പെടക്കണ മീനോ.... അമ്മു : അല്ലടാ കല്ലൂസ്സൻ തെണ്ടി പട്ടി....

ഞാൻ : എൻ്റെ പൊന്ന് മൈ മൈ ബ്രോ നീ ഒന്ന് ചുമ്മാ ഇരി ....

അച്ചു : ഇന്ദ്രന് പണ്ട് ഒരു ചെറിയ ഒരു ലൈൻ ഒക്കെ ഉണ്ടായിരുന്നു....

അമ്മു: അതിന് നിനക്ക് എന്താടാ നിന്നെ പോലെ പെണ്ണിൻ്റെ പിന്നാലെ നടന്ന് ചെരുപ്പടി ഒന്നും അവൻ കൊണ്ടിട്ടില്ല....

അച്ചു : നീ സൂക്ഷിച്ച് സംസാരിക്കണം....

ഞാൻ : എന്താടാ മൈടെ മോഡ ആണോ....അവനെ ഞാൻ കുനിച്ച് മുതുകത്ത് പടെ എന്ന് ഒന്ന് കൊടുത്തു....

അവരം കിട്ടിയ പോലെ അമ്മു ചട പട എന്ന് മൂനാലേണം കൊടുത്തു അവസാനം ഒരു കൈ മടക്കി5ഒരു ഇടിയും അത് സീരിയസ് ആയി....

ഞാൻ അമ്മു ഓടിക്കോ....

അച്ചു : ടാ തെണ്ടികളെ നിന്നെ ഒക്കെ എൻ്റെ കൈയ്യിൽ കിട്ടും....

അമ്മു : പോടാ പോടാ നീ എങ്ങനെ ഉള്ളവൻ ആണ് എന്ന് ഞാൻ അറിഞ്ഞു ജാനുനോട് ഞാൻ പറയാം

ഞാൻ റൂമിൽ കേറി പോയി...

നീ ഇവിടെ ഇരുക്കുവാണോ ....

അമ്മു : ആഹാ ഇവിടെ രണ്ടും കൂടെ റൊമാൻസ് ആണോ

മഹാ : ഒന്ന് പോടി ചുമ്മാ...

ഞാൻ : എന്താണ് മിസ്റ്റർ അമർ ഒരു രഹസ്യം പോലെ....

അമർ :

💬 Comments

View all comments