0%

Chapter Title : വധു is a ദേവത 22 [Doli]

Author : Kambikathakal Read All Parts 1.3K

ഒന്നുമില്ല അണ്ണാ ഇവിടെ അല്ലേ സ്വസ്ഥം ആയി സംസാരിക്കാൻ പറ്റുള്ളൂ അതാ...

ഞാൻ : അപ്പോ ഞാനും എൻ്റെ ഭാര്യയും എങ്ങോട്ട് പോവും

അമർ : നിങൾ അവിടെ ബാത്ത്റൂമിൽ പോയി സംസാരിക്ക്

അമ്മു : അത് നീ പോയാ മതി.... ഇത് ഞങ്ങടെ മുറി ആണ്...

അമർ : നീ പോടി നിനക്ക് മുന്നേ ഇവിടെ കിടന്ന് നിരങ്ങിയത് ആണ് ഞാൻ ...

ഞാൻ : അത് ശെരിയാണ് അമ്മു നീ വലിഞ്ഞ് കേറി വന്നതിനു മുന്നേ വലിഞ്ഞ് കേറി വന്നതാ ഇവൻ അപ്പോ സീനിയോറിറ്റി ഇവനാ....

അമ്മു : ടാ അമറെ നമ്മളെ വളിഞ്ഞ് കേറി വന്നവർ എന്ന് വിളിച്ചേടാ...

അമർ : തല്ലി കൊല്ല് അവനേ....

ഞാൻ : അയ്യോ വേണ്ട ഞാൻ ചുമ്മാ പറഞ്ഞതാ.... ആ തല്ലല്ലെ

മഹാ: മതി നിർത്ഥിക്കോ രണ്ടും കൂടെ അയ്യയ്യോ നിങൾ എന്താ ഈ കാണിക്കുന്നത്...

ഞാൻ: കണ്ടോ ടാ ഇതുകൾ രണ്ടും കൂടെ എന്നെ ഈ വീട്ടിൽ ഇട്ട് പീഡിപ്പിക്കുവാ....

മഹാ : സത്യം എന്താ ഇത് മോശം...

അമർ : നീ. എന്ത് അറിഞ്ഞിട്ട് ആണ് ഇവൻ ആണ് ഞങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത് അതും കൂടുതൽ എന്നെ....

അമ്മു : എങ്ങനെ ആണോ ആളുകളെ ഇങ്ങനെ പറഞ്ഞ് മയക്കുന്നത്....

ഞാൻ : ട്രെഡ് സീക്രട്ട് ആണ് വെളിയിൽ പറയില്ല....... അമറെ ഇവിടെ ഒരാൾ നമ്മടെ കൂടെ ടൂർ വന്ന് അത് കഴിഞ്ഞ് ഉടനെ അടുത്തത് പോവാ....

അമർ : അറിഞ്ഞ് അറിഞ്ഞു... ടൈറ്റ്

💬 Comments

View all comments