0%

Chapter Title : വധു is a ദേവത 22 [Doli]

Author : Kambikathakal Read All Parts 1.3K

ഷെഡ്യുൾ ആണ് മോനെ....

അമ്മു : നിനക്ക് എന്ത് വേണം നീ നിൻ്റെ കാര്യം നോക്കിയാ മതി കേട്ടോ....

ഞാൻ ,: അങ്ങനെ ആണെങ്കിൽ ഇന്ദ്രൻ ആയാ ഞാൻ പറയുന്നു നീ ഇവിടെ നിന്ന് ഇറങ്ങുന്ന അടുത്ത നിമിഷം ഞങ്ങളും കൂടെ ഇറങ്ങും....

അമ്മു : എങ്ങോട്ട്

അതോക്ക് ഉണ്ട്

പോ ആര് വേണ്ട പറഞ്ഞു ?

അമർ : പോവും ഞങൾ പോവും

അമ്മു : ആരൊക്കെ

ഞാൻ : ഞാനും ഇവനും ആണെങ്കിൽ ബൈക്ക് എടുക്കും ഇവൾ ഉണ്ടെങ്കിൽ കാറിൽ.....

മഹാ: ഞാൻ ഉണ്ട് ഞാൻ ഉണ്ട് ....

ഞാൻ : അളിയാ നമ്മക്ക് വാഗമൺ പോവാ പോയിട്ടുണ്ടെങ്കിലും സാരം ഇല്ല ചിൽ അടിക്കാം....

അമർ : സെറ്റ് ??

അമ്മു : പോ

അമർ : പോവും നീ പോടി ....

അമ്മു : ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഞാൻ ഇല്ലാതെ എങ്ങാനും പോയാ കൊന്ന് കളയും രണ്ടിനെയും

ഞാൻ : ആ ഇപ്പൊ എങ്ങനെ ഇരിക്കണ് കണ്ടോ കണ്ടോ മഹി ആൻ്റി പൊറത് വന്നത്.... കാന്താരി....

അമർ : ഹഹഹ ???

മഹാ : എടി നീ ഇല്ലാതെ ഞങൾ പോവോ ഇവരെ വിട് ഞാൻ പോവോ നീ ഉള്ളത് കൊണ്ടാ ഞാൻ ഈ ട്രിപ്പ് തന്നെ വന്നത്...

ഞാൻ : അതെന്തടി അങ്ങനെ ഒരു ടോക്ക്...

മഹാ : ?

ഞാൻ : അമറെ ഇവരെ തമ്മിൽ ഒന്ന് തെറ്റിക്കണം ....

അമർ : വേണ്ടി വരും....

ഞാൻ

💬 Comments

View all comments