Chapter Title : വധു is a ദേവത 22 [Doli]
: ഒരു കാട്ടിൽ ഒരു സിംഹം മതി....
അമ്മു : അതെ ഒരു സിംഹം മതി ഈ അമ്മു...
ഞാൻ : കഴുതയുടെ കാര്യം അല്ലാ പറഞ്ഞത് സിംഹം ആണ് ഇവിടെ വിഷയം....
അമ്മു : ഞാൻ തന്നെ സിംഹം ...
ഞാൻ : ദേ ചേച്ചി പിന്നെയും....
അമർ : ???
മഹാ : ടാ എനിക്ക് ഒരു ചെരുപ്പ് വാങ്ങണം ആരേലും ഒന്ന് കൂടെ വരണം കേട്ടൊ....
ഞാൻ : ദേ ഒരു കോന്തൻ ഇരിക്കുന്നില്ലെ അവനെ വിളിച്ച് കൊണ്ട് പോ എനിക്കും എൻ്റെ അമ്മു കുട്ടനും ഒരു കാര്യം ഉണ്ട്....അല്ലേ ടാ
അമ്മു : യെസ്....??
അമർ : ന്താണോ കാര്യം....
ഞാൻ : ഞങ്ങളുടെ ഭന്തു വരുന്നുണ്ട് കാണാൻ പോണം....
അമർ : അളിയാ വിശക്കുന്നു വല്ലതും ഉണ്ടാക്കി താ....
ഞാൻ : പ്പ ...
അമർ : നീ എന്നെ ഗേൾസ്സിൻ്റെ മുന്നിൽ വച്ച് ഇങ്ങനെ അട്ടാതെ
അമ്മു : ഞങൾ കേക്കാതത് ഒന്നും അല്ലല്ലോ....
ഞാൻ : ശെരി ലെസ്സ് ടൈം മോർ തിങ്ങ്സ്.... നിങൾ വേഗം റെഡി ആയി ഇറങ്ങിക്കോ വേഗം തിരിച് വരണ്ടതാ .... മായയും ദീപുവും ഇപ്പൊ എത്തും നമ്മൾ ഒരു നാല് മണിക്ക് ഇറങ്ങും ...
അമർ : പ്ളാൻ എന്താ....
പ്ളാൻ ഒന്നും ഇല്ല നമ്മൾ എറണാകുളം പോവും അവിടുന്ന് രാത്രി ബസ്സ് രാവിലെ ബാംഗ്ലൂർ ഉച്ചക്ക് ട്രെയ്ൻ മറ്റന്നാൾ രാവിലെ ഒരു ഏഴ് എട്ട് ആവുമ്പൊ ഗോവ....
അമർ :
💬 Comments
View all comments