0%

Chapter Title : വധു is a ദേവത 22 [Doli]

Author : Kambikathakal Read All Parts 1.3K

ബാംഗളൂർ ടൂ ഗോവ അത്ര ദൂരം ഉണ്ടോ

ഇല്ല പക്ഷെ ഞാൻ ഇത്തിരി മെല്ലെ ഉള്ള ട്രെയ്ൻ ആണ് എടുത്തത് അല്ലെങ്കിൽ നമ്മൾ എത്തുന്നത് ഒരു വല്ലാത്ത സമയത്ത് ആയി പോവും ഇതാവുമ്പോ ഉറങ്ങി സമാധാനത്തിൽ പോയ മതിയല്ലോ.....

മഹാ: ബ്രില്ലിയൻ്റ്....

അമർ : അത് നന്നായി

അമർ : ഗോവയിൽ പോയി വേണം

അമ്മു : പോയിട്ട് വേണം

അമർ : ശെരി ആണ് ഗോവയിൽ പോയിട്ട് എന്തിനാ നമ്മടെ അടുത്ത് ഉള്ള ബീച്ച് തന്നെ അല്ലേ അവിടേയും....

നോ നമ്മൾ പോവുന്നത് പ്രൈവറ്റ് ബീച്ചിൽ ആണ്.... സോ ഫുൾ പ്രൈവസി......

മഹാ: ശേ അത് തകർത്തു.....

ഒരപ്പില്ല കേട്ടോ കിട്ടോ എന്ന് കിട്ടിയ ഒക്കെ ചേട്ടൻ നോക്കാം എന്ന് പറഞ്ഞിട്ടുണ്ട്....

അമർ : ആര്....

വിഷ്ണു ചേട്ടൻ

ബാറിലെ വിഷ്ണു ചേട്ടൻ...

അമ്മു : ബാറോ

അത് ഒന്നുമില്ല....

മഹാ : വൺ തിങ് നോ ഡ്രിങ്ക്സ്

അതാണ് അത് നീ ഇവനോടു പറ

അമർ : അയ്യോ പാല് മാത്രം കുടിക്കുന്ന കുഞ്ഞ്....

ഞാൻ നിർത്തി....

അമർ : ഒന്ന് പോടാ

അമ്മു : അവൻ നിർത്തി അങ്കിളിന് പ്രോമിസ് ചെയ്ത് കൊടുത്തു.....

അമർ : അളിയാ നീ പെട്ടോ....

അതൊന്നും സീൻ ഇല്ല .... നീ അത് വിട്....

അമർ : അത് കുഴപ്പം ഇല്ലെ പ്രോമിസ് ഒന്നും കാര്യം ഇല്ല....

അത് പറ്റില്ല....

എന്താ

ഒന്നും ഇല്ല

പറ മൈ

പപ്പ അമ്മയുടെ മേലെ പ്രോമിസ് വാങ്ങി....

അമർ :

💬 Comments

View all comments