0%

Chapter Title : വധു is a ദേവത 22 [Doli]

Author : Kambikathakal Read All Parts 1.3K

ഹ ഹ ഹ .. അപ്പോ ഇന്ദ്രൻ ഈസ് ഓഫ്.....

അമ്മു : ടാ എറങ്ങി പോടാ.... ചുമ്മാ

അമർ : ഞാനോ ഇവനോ

അമ്മു : നീ തന്നെ...

പിന്നെ അമറെ നിന്നെയും ഞാൻ പെടുത്തി കേട്ടോ നീ ഒരുപാട് അങ്ങ് ചിരിക്കണ്ട

അമർ : എടാ മൈരേ അയ്യോ അങ്കിൾ എന്നെ കൊല്ലും .... അവൻ താഴേക്ക് പോയി....

ഞാൻ മഹയെ നോക്കി ചോദിച്ചു എന്ത് പോണില്ലെ

ഇല്ല പോണോ

വേണ്ട ...

. . ഒരു പത്ത് മണി ആയപ്പോ ഞാൻ റെഡി ആയി...

അതെ നീ റെഡി ആയോ ഞാൻ ഇപ്പൊ വരാം....

ശെരി വേഗം വാ...

ഞാൻ താഴേക്ക് ഇറങ്ങി പോയി....

അമറെ അമറെ

അമർ :എന്താ എന്താ

നീ പൊറുത്ത് പോവുന്നില്ലേ....

ഉണ്ട്

ശെരി ശെരി ഞാൻ നിനക്ക് ഒരു ലിസ്റ്റ് അയച്ചിട്ടുണ്ട് അത് വാങ്ങി കൊണ്ട് വാ ....

അമ്മു : പോവാ....

ഓക്കേ

ശെരി ടാ

ഞങ്ങൾ അവിടെ നിന്നും തിരിച്ചു.....

അമ്മു : നല്ല വെയില് ടാ

ഞാൻ അതിനാ പറഞ്ഞത് വരണ്ട എന്ന്....

ഞാൻ വരാതെ എങ്ങനെ ആണ്....

ഒരു മാല എടുത്ത് കൊടുക്കാൻ നിൻ്റെ ആവശ്യം ഒന്നും ഇല്ല

അതല്ല ഒറ്റക്കുള്ള നിമിഷം ആനന്ദകരം ആക്കാൻ ഞാൻ വേണ്ടെ.....

എന്ത്

ഒന്നുമില്ല

വേളച്ചിൽ എടുത്ത ഉണ്ടല്ലോ

എന്ത്

അല്ല പറഞ്ഞെന്ന് മാത്രം

ഇയാള് വലിയ നന്മമരം തെണ്ടി

പിടിച്ച് ഇരി ....

എവിടെ പിടിക്കണം ....

ഞാൻ അവളുടെ കൈ എടുത്ത്

💬 Comments

View all comments