Chapter Title : വധു is a ദേവത 22 [Doli]
എൻ്റെ വയറിന് ചുറ്റും വച്ചു...
അവൾ ചിരിച്ച് കൊണ്ട് എന്നെ ഇറിക്കി പിടിച്ച് ഇരുന്നു....
ഞങ്ങൾ അമ്മുവിൻ്റെ വീട്ടിൽ എത്തി....
എന്നാ ഉമ്മർത് കണ്ടത് ദേവി ചേച്ചിയെ അല്ല ശ്രീയെ ആയിരുന്നു...
ഹേയ്... ശ്രി
ശ്രീ : ഹേയ്
അമ്മു : ഡീ നീ ആണോ വന്നത്
ശ്രീ : അതെ ഡീ... .
അമ്മു : വാ വാ
ഞങൾ ഉള്ളിലേക്ക് ചെന്നു....
ശ്രീ : ബുദ്ധിമുട്ട് ആയോ...
അമ്മു : നോ ടാ
ശ്രീ : എന്താ അമ്മായിയും മാമനും പെട്ടെന്ന് ഇങ്ങനെ ഒരു ട്രിപ്പ്....
അമ്മു : സത്യം പറഞ്ഞ ഇന്നലെ ഇന്ദ്രൻ്റെ അമ്മെടെയും പപ്പെടെയും വെഡ്ഡിങ് ആനിവേഴ്സറി ആണ് അപ്പോ.അവൻ അവർക്ക് ഒരു ട്രിപ്പ് സെറ്റ് ചെയ്തു കൂട്ടത്തിൽ ഇവരും കൂടെ .....ഇതിൻ്റെ രസം എന്താ വച്ചാ അവനും അച്ചക്കും മാത്രേ ഇങ്ങനെ ഒരു ട്രിപ്പ് ഉള്ള കാര്യം അറിയൂ....
ശ്രീ: ഉം ഇൻ്ററസ്റ്റിങ്
അമ്മു : ഇപ്പൊ.പറ വാസ് ഐ റോങ്
ശ്രീ : നോ നോ....
അമ്മു : നീ അങ്ങോട്ട് ഇരിക്ക് ഞാൻ സാധനം എടുത്ത് കൊണ്ട് തരാം....
ഞാൻ : ഹേയ് ? വാ സിറ്റ് സിറ്റ്....
ശ്രീ : യാ.ബുദ്ധിമുട്ട് ആയോ ...
ഞാൻ : നോ നോ
ശ്രീ: അവൾ പറഞ്ഞു ... ഇയാള് എല്ലാർക്കും ഇന്നലെ ഒരു സർപ്രൈസ് കൊടുത്തു... എന്ന്....
ഞാൻ : അതാണോ കാര്യം ഇല്ല ഡോ...
ശ്രീ : എന്നാലും അവൾ ഹാപ്പി ആണ്...
ഞാൻ :
💬 Comments
View all comments