0%

Chapter Title : വധു is a ദേവത 22 [Doli]

Author : Kambikathakal Read All Parts 1.3K

എന്തിന്

ശ്രീ : ഇയാള് അവൾടെ പാരൻ്റ്സിനെ ഇക്വാലി കെയർ ചെയ്യുന്നത്

ഞാൻ : അതാണോ ... അവൾടെ അച്ഛനും അമ്മയും എൻ്റെ കൂടെ അല്ലേ

ശ്രീ : അത് അതെ....

ഞാൻ : പിന്നെ ഞാൻ പൊടി ആയപ്പോ തൊട്ട് ഞാൻ ഒരു ഷോർട്ട് ടൈം ഞാൻ മഹി ആൻ്റിയുടെ കൂടെ ആയിരുന്നു .... അത് കൊണ്ട് തന്നെ ഞങൾ നല്ല ബോണ്ട് ആണ്...

ശ്രീ: അറിയാം അറിയാം നിങ്ങളുടെ കല്യാണം ഫിക്സ് ആയപ്പോ അമ്മായി വാസ് ലൈക്ക് സോ ഹാപ്പി ....

ഞാൻ : പാവം ആണ് എന്നെ വലിയ ഇഷ്ടം ആണ്....

ശ്രീ : സോ നിങൾ എപ്പോ ആണ് സ്റ്റാർട്ട് ചെയ്യുന്നത്

ഞാൻ : വൈകുന്നേരം ഒരു 5 അല്ലെങ്കിൽ 6

ശ്രീ : ഓക്കേ

അമ്മു : ഇതാ ഡീ

ശ്രീ : താങ്ക്സ്.... എന്നിട്ട് ഇന്ദ്രൻ എന്താ പറഞ്ഞത്....

ഞാൻ : ഞാൻ ഒന്നും പറഞ്ഞില്ല .... അല്ല താൻ വരുന്നോ ....

അമ്മു : വരുന്നോ ഡീ... കണ്ട കണ്ട ആളുകൾ ഒക്കെ വരുന്നുണ്ട് അപ്പോ നിനക്ക് എന്തായാലും വരാം വരുന്നുണ്ടോ....

ശ്രീ : ഇല്ല ഡീ ഞാൻ ഇല്ല... ഇന്ദ്ര ഇത് കേക്ക്

ഞാൻ : എന്താ

ശ്രീ : ഇവൾ ഞങ്ങളുടെ കൂടെ വരുന്നില്ല എന്ന പറയുന്നത്

ഞാൻ : അതെന്താ

ശ്രീ : അറിയില്ല ഇന്നലെ ഞാൻ പറഞ്ഞപ്പോ തൊട്ട് ഇല്ല ഇല്ല എന്ന പറയുന്നത്...

ഞാൻ : എന്നിട്ട് എന്നോട് ഞാൻ

💬 Comments

View all comments