0%

Chapter Title : വധു is a ദേവത 22 [Doli]

Author : Kambikathakal Read All Parts 1.3K

പോവുന്നു എന്ന പറഞ്ഞത്....

ശ്രീ : കള്ളം ആണ് അപ്പോ.അത്

ഞാൻ : ആണോ അമ്മു

അമ്മു.: ഞാൻ ഇല്ല ടാ....

ഞാൻ : ശ്രീ ഇയാള് സെറ്റ് ചെയ്തോ അമ്മു കുട്ടൻ വരും....

ശ്രീ : അല്ല ഇന്ദ്രൻ കൂടെ വാ നമ്മടെ ഗാങ്ങിൽ : :ഉള്ള ആളുകളെ പരിച്ച പെടുകയും ചെയ്യാം അവൾക്ക് ഒരു കൂട്ട് ആവുകയും ചെയ്യും....

ഞാൻ : അയ്യോ ഞാൻ ഇല്ല എനിക്ക് കൊച്ചി വരെ ഒന്ന് പോണം....

ശ്രീ :കൊച്ചിയിൽ എന്താ ?

ഞാൻ : പേടിക്കണ്ട ഇയാള് വിചാരിക്കുന്ന ഒന്നും അല്ല പപ്പയുടെ ഓഫീസ് റിനോവേഷൻ നടക്കുവാ അപ്പോ അതിൻ്റെ കുറച്ച് കാര്യം ഉണ്ട് അതാ....

അമ്മു : നീ എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ....

ഞാൻ : മറന്ന് പോയി....

ശ്രീ : നിങൾ ഇരിക്ക് ഞാൻ ഇറങ്ങട്ടെ ...

ഞാൻ : അപ്പോ കാണാം അവൾക്ക് കൈ കൊടുത്തു....

ശ്രീ : കാണാം ബൈ... ബൈ ടാ അമ്മു....

അമ്മു : ബൈ ബൈ.....

ഞാൻ സിറ്റ് ഔട്ടിൽ നിന്ന് അവൾ പോവുന്നതും നോക്കി നിന്നു....

അമ്മു നമ്മക്കും ഇറങ്ങാം....

കൊറച്ച് കഴിഞ്ഞ് പോയ പോരെ

എന്താ ഉദ്ദേശം....

ഒരു ഉദ്ദേശവും ഇല്ല വാ ....അമ്മു എന്നെ അവളുടെ മുറിയിൽ വലിച്ച് കൊണ്ട് പോയി...

അതെ വേഗം പോവാമെ ലാസ്റ്റ് ആയി ഒന്ന് കൂടെ ചെക്ക് ചെയ്യണം പിന്നെ ചെറിയ ഒരു നാപ്പ് എടുക്കണം.... വൈയ്യ ക്ഷീണം അങ്ങ് മാറുന്നില്ല....

കെളക്കൽ ആയിരുന്നല്ലോ ഇന്നലെ മുഴുവൻ

💬 Comments

View all comments