Chapter Title : വധു is a ദേവത 22 [Doli]
: ടാ മതി
ജാനു : ട്രുത്ത് ഓർ ഡെയർ കളിക്കാം....
അമർ : അങ്ങനെ വല്ലതും നോക്കാം...
അച്ചു : അത് കലക്കും
ഞാൻ ഒന്നും ഇല്ല
അമ്മു : ഞാനും ഇല്ല
ജാനു: എന്താ ഗായ്സ് ചിൽ ആവ്
അതല്ല ജാനു നമ്മക്ക് ട്രെയിനിൽ പോവുന്ന നേരം ഇതൊക്കെ ആവശ്യം വരും കട്ട ബോർ ആയിരിക്കും പരുപാടി....
ജാനു : അതാ നല്ലത്
അച്ചു : അത് മതി അപ്പോ കിടക്കാം അല്ലേ... Q അത് മതി ചെല്ല്....
അച്ചു : അപ്പോ നിങൾ ഒക്കെ പൊക്കോ ഞാൻ ഇന്ന് എൻ്റെ ഇന്ദ്രൻ്റെ കൂടെ ആണ് ...
അമ്മു : ടാ കൊരങ്ങാ പോയേ ഞാൻ കിടക്കട്ടെ
അച്ചു : നീ പോടി പോത്തെ ...
അമ്മു : അപ്പോ ഇവൾ എവിടേ കിടക്കും
അച്ചു : നിൻ്റെ കൂടെ....
അമർ : അല്ല കപ്പിൾ ആയി തന്നെ കിടന്ന പോരെ...
ഞാൻ : എങ്ങനെ ....കേട്ടില്ല
അമർ : അല്ല കപ്പ
ഞാൻ : പ്പ...
അമർ : ?
മഹാലക്ഷ്മി : അയ്യ അവൻ്റെ പൂതി....
അമ്മു : എന്താ നിങൾ ഒരുമിച്ച് കിടക്കില്ലേ.... ഞാൻ : മഹാ
എന്താടാ
ഇവിടെ എനിക്ക് പാര ആയിട്ട് ഒരു ഗാങ്ങ് ഉണ്ട് നീ കൂടെ വന്നിട്ട് വേണം എൻ്റെ തലവേദന ആയാ ആ സംഘടനയുടെ ഹെഡ് ഓഫീസിൽ എനിക്ക് തീ ഇടാൻ...
മഹാ: നീ പേടിക്കണ്ട നമ്മൾ അത് അങ്ങ് ബോംബ് ഇട്ട്
💬 Comments
View all comments