0%

Chapter Title : വധു is a ദേവത 22 [Doli]

Author : Kambikathakal Read All Parts 1.3K

തകരക്കും

അമ്മു : അമറെ ഇങ്ങനെ ആണെങ്കിൽ നിൻ്റെ ഫാവി വധു കൊറേ വെള്ളം കുടിക്കും കേട്ടോ....

അമർ : കുടിപ്പിക്കാം ....

മഹാ : അമറെ നീ എന്നെ ദ്രോഹിക്കുമോ ടാ

അമർ ?: അയ്യോ അങ്ങനെ ഒന്നും ഇല്ല മഹാ ഇവളൊക്കെ ആര് ഞാൻ അങ്ങനെ ചെയ്യോ....

ഞാൻ : ??? നിനക്ക് അത് വേണം .....നിനക്ക് അത് തന്നെ വേണം അമ്മു ഇവനെ അല്ലാതെ ആരെങ്കിലും വിശ്വസിക്കോ....

അമ്മു : : ടാ പട്ടി കോഴി നീ നോക്കിക്കോ നിനക്ക് ഞാൻ വെഷം വെക്കും....

ഞാൻ : അമ്മു നീ ഒന്ന് ഓർത്തോ നിന്നെ എന്നും ചേർത്ത് പിടിക്കാൻ ഞാനേ കാണൂ....

അമ്മു : സത്യം ചെല തെണ്ടികൾ ആരാ എന്നൊക്കെ ഞാൻ അറിഞ്ഞ് വരുന്നൂ...

അച്ചു: നിങൾ ഒക്കെ പോ.... ഞങ്ങൾ ഒന്ന് ഉറങ്ങട്ടെ വല്ലാത്ത ശല്യം

ഞാൻ : ടാ വായിനോക്കി വന്ന് കിടക്ക് ....

അമ്മു : അച്ചുവിനെ കത്തുന്ന നോട്ടം നോക്കി എൻ്റെ അടുത്ത് വന്ന് കവിളത്ത് ഉമ്മ വച്ചിട്ട് ഗുഡ് നൈറ്റ് പറഞ്ഞ് പോയി....

അച്ചു : എന്ത് ദേഷ്യം ആടാ ഇവൾക്ക്

നോക്കിക്കോ മോനെ നിന്നെ അവൾ ഇതിന് തിരിച് പണിയും....

ചുമ്മാ

ഞാൻ ചുമ്മാ പറഞ്ഞത് ....

എനിക്ക് അറിയ ടാ നിങ്ങളെ സെറ്റ് ആവു എന്ന്....

അമർ : പിന്നെ അല്ലേ...

ഞാൻ : അവൾ ഒരു സ്നേഹ ബോംബ് ആണ് പൊട്ടിയ സ്നേഹം നമ്മളെ അങ്ങ് കൊല്ലും ...

അമർ

💬 Comments

View all comments