0%

Chapter Title : വധു is a ദേവത 22 [Doli]

Author : Kambikathakal Read All Parts 1.3K

വന്ന് എൻ്റെ അടുത്ത് കിടന്നു....

ഞാൻ : ഇപ്പൊ ഞാൻ ഹാപ്പി ആണ് ....

അമർ : മഹാ

ഞാൻ : ഉം... ടാ അവള് ഇനി ഒരിക്കലും എന്നെ ഓർക്കാൻ പാടില്ല അമറെ ....

അച്ചു: നിന്നെ മറക്കാൻ ആർക്കാ ടാ പറ്റാ

അമർ : ടാ അവൾ ഒക്കെ ആണ് അവളുടെ മനസ്സിൽ ഇപ്പൊ പഴയ കാര്യം ഒന്നും ഇല്ല

അച്ചു : ടാ അവൻ എവിടെ ആണ്.... സൂര്യ...

അമർ : അറിയില്ല....

ഞാൻ : കൊച്ചി....

അമർ : അപ്പോ നീ...

എനിക്ക് അറിയാം അവൻ എവിടെ ആണ് എന്ത് ചെയ്യുന്നു എല്ലാം....

അച്ചു : ഇതെന്താ ഇന്ദ്ര നിൻ്റെ കൈയ്യിൽ വണ്ടിയിൽ നിന്ന് വീണതോ.... ചെരകിയത് പോലെ

അമർ : അത് തന്നെ അന്നത്തെ പ്രശ്നം നടന്നില്ല അവന്മാർ ഈ ഇടക്ക് വച്ച് ചെയ്ത ആണ് ....

അച്ചു ,: എന്നിട്ട് നീ ഒന്നും ചെയ്തില്ല.....

ഇല്ല... അച്ചു : ഏതാ അവൻ നമ്മക്ക് കൊടുക്കാ ടാ

അമർ : നീ ഒന്ന് ചുമ്മാ ഇരി. അച്ചു .......ഇന്ദ്ര അമ്മു ടൂർ പോവാ അല്ലേ

അതെ അതെ നീ എങ്ങനെ അറിഞ്ഞു....

അമർ : : തപ്പഴെ ഫോണിൽ ഒച്ചത്തിൽ സംസാരിക്കുന്ന കേട്ടു ശ്രീ എന്നും പറഞ്ഞ്....

ഞാൻ : ആ ശ്രീ ആരാ അറിയോ സാണം മോനെ വെളഞ്ഞ വിത്താ

അമർ : ഹേ എന്ത്

ഞാൻ : ഒന്നുമില്ല

നോ... അത് വിട് അതൊക്കെ പിന്നെ നാളെ

💬 Comments

View all comments