Chapter Title : വധു is a ദേവത 22 [Doli]
സൂക്ഷിച്ചിരിക്കുന്നത് ❤️ഇവിടെ ആണ്....
ആഹാ എന്ന ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ....
ചോദിക്ക്
നമ്മടെ കല്യാണത്തിന് ഞാൻ വച്ചിരുന്ന പോട്ടിൻ്റെ കളർ പറ....
പച്ച മറ്റെ പാമ്പ് പോലെ വളഞ്ഞ് വളഞ്ഞ് പോവുന്ന
?
അടുത്തത് ചോദിക്ക്
വേണ്ട മതി....
കഴിഞ്ഞോ ടെസ്റ്റ്....
ഉം, ഐ ലവ് യു...
ആയിക്കോട്ടെ .... പോയാലോ
ഉം....
വാ
ഞങ്ങൾ എണീറ്റ് ഉമ്മറത്ത് എത്തി...
ഇന്ദ്ര
എന്താ ഞാൻ ഒന്ന് കെട്ടിപ്പിടിക്കട്ടെ നിക്ക് ഇനി കുറച്ച് ദിവസം ഇതൊന്നും നടക്കില്ലല്ലോ ....
കെട്ടിപ്പിടിത്തം ഒക്കെ നടക്കും വേറെ ഒന്നും നടക്കില്ല എന്നെ ഉള്ളൂ....
ഞാൻ എങ്ങനെ കൺട്രോൾ ചെയ്യും
കടിച്ച് പിടിച്ചേ പറ്റൂ
എനിക്ക് ഫീലിങ് ആവുമ്പോ ഞാൻ ക്ളാപ്പ് ചെയ്യും അതാണ് കോഡ് കേട്ടോ....
എൻ്റമ്മോ ഇത് എന്ത് അണ്ടർ കവർ ഓപ്പറേഷനോ....??
അതെ വരണം കേട്ടൊ ഒന്ന് കെട്ടിപിടിച്ച് നിന്നിട്ട് ഒരു ഉമ്മയും തന്നിട്ട് പൊക്കോ ....
ശെരി ഡൺ ഐ അം ത്രില്ലഡ് ....?
ഓക്കേ ഇപ്പൊ വാ....
അമ്മു വന്ന് എന്നെ കെട്ടിപിടിച്ച് മുതുകത്ത് വിരൽ വച്ച് നോണ്ടി ....
പോവാ
ശെരി , എനിക്ക് കരിക്ക് വാങ്ങി തരോ ....
ഷെയ്ക്ക് വാങ്ങി തരാം പോരെ....
മതി അത് മതി വാ
അങ്ങനെ ഞങൾ എല്ലാം തീർന്ന് വീട്ടിൽ എത്തി....
അവർ നാലും ചീട്ട് കളി അവിടെ ഇരുന്ന്....
അമർ :ആഹാ വന്നോ ഇന്ദ്ര വരുന്നോ
ഇല്ല ഞാൻ ബെഡ്ഡിൽ കേറി. കിടന്നു....
അച്ചു : പരിപാടി ഒക്കെ കഴിഞ്ഞോ....
കഴിഞ്ഞ് കഴിഞ്ഞ്
💬 Comments
View all comments