0%

Chapter Title : വധു is a ദേവത 22 [Doli]

Author : Kambikathakal Read All Parts 1.3K

....

ജാനു : ഞാൻ ഉച്ചക്ക് ഉള്ള ഫൂഡ് ഉണ്ടാക്കി വച്ചിട്ടുണ്ട്

ഞാൻ : താങ്ക്സ് ജാനു ....

അച്ചു : ഒരു ഗുണവും കാണില്ല....

ഞാൻ : ടേസ്റ്റ് ഉണ്ടോ ഇല്ലയോ ഉണ്ടാക്കാൻ മനസ്സ് കാണിച്ചില്ലെ അതാണ് വലുത് ....

ജാനു : ഹൊ ഒരാൾ എങ്കിലും ഉണ്ടല്ലോ എന്നെ സപ്പോർട്ട് ചെയ്യാൻ ഇത്ര നേരം ഇവർ മൂന്നും കൂടെ എന്നെ വാരുവായിരുന്നു....

ഞാൻ : ബെസ്റ്റ് ആളുകൾ ആണ് ... അമർ ഉണ്ടാക്കി മുന്നിൽ കൊണ്ട് വച്ചാ വെട്ടി കേറ്റും.. പിന്നെ മഹാലക്ഷ്മി ഉപ്പ് ഏതാ പഞ്ചസാര ഏതാ എന്ന് പോലും അറിയില്ല ... അച്ചു ഇത്രയും നന്ദി കേട്ട ഒരുത്തൻ ഈ ലോകത്ത് ഇല്ല....

അച്ചു: ഇന്ദ്രൻ എല്ലാം അറിയുന്ന മണ്ടൻ .... അവൻ്റെ ഭാര്യ അമ്മു കായ ഏതാ കൊല ഏതാ അറിയാത്ത ബുദ്ദൂസ്....

ഞാൻ : ഇനി അടുത്തത് തുടങ്ങണ്ട ....ഇന്നാ ജാനു മഹാ ചോക്കലേറ്റ്

അച്ചു : അപ്പോ ഞങ്ങൾക്കൊ....

ഞാൻ : നിങ്ങൾക്ക് ഒന്നും ഇല്ല ...

അമർ : അതെന്ത് ഞങ്ങൾക്ക് ഇല്ലാത്തത്....

ഞാൻ : അയ്യ നിനക്ക് ഒന്നും ഇല്ല വേണേൽ അടുക്കളയിൽ പഞ്ചസാര കാണും എടുത്ത് പൊത്ത് ....

അമർ : അങ്ങനെ ഇപ്പൊ തിന്നണ്ട ഉണ്ട് താ ഡീ അവൻ മഹയുടെ കൈയ്യിൽ നിന്നും ചോക്കലേറ്റ് തട്ടി പറിച്ച് ഓടി.....

അമർ : ടാ ദീപു വന്നു

ഞാൻ : കേറി വരാൻ പറ....

ദീപു : അളിയാ അവൻ ഓടി

💬 Comments

View all comments