Chapter Title : വധു is a ദേവത 22 [Doli]
വന്നു....
ഞാൻ : ആഹാ മായകുട്ടി ഉണ്ടോ കൂടെ....
ദീപു : ഞാൻ വരുമ്പോ ഇവൾ റോഡിൽ വായും പൊളിച്ച് നിക്കുന്നു പിന്നെ അവളെയും കൂട്ടി....
ഞാൻ : ഇരിക്ക് ഇരിക്ക് എല്ലാരും കൂടെ ഉള്ളിലേക്ക് വന്നു....
ഞാൻ : ദീപു നീ എന്താ പ്ളാൻ ഒക്കെ ആയോ
ദീപു : ഒക്കെ ആയി
അച്ചു : എന്ത് കാര്യം
ദീപു : കാര്യം ഒന്നും ഇല്ല അളിയാ എൻ്റെ മാമൻ്റെ മോൾടെ കല്യാണം ആയിരുന്നു ഇന്നലെ അപ്പോ ഇന്ന് ഇങ്ങോട്ട് വരാൻ ഉള്ള ഐഡിയ ഇവൻ ആണ് പറഞ്ഞത് .... അതാ ചോദിച്ചത് ...
അച്ചു : എന്ത് ഐഡിയ...
ദീപു : അത് ഒന്നും ഇല്ല വീട്ടിൽ ഉള്ളവരോട് പറയാൻ ഒരു കാരണം വേണ്ടെ എങ്ങോട്ട് പോവുന്നു എന്ന്....
അച്ചു : അതെ എന്ത് പറഞ്ഞു...
(മായ കിടക്കുന്ന എൻ്റെ അടുത്ത് വന്ന് ബെഡ്ഡിൽ കേറി ഇരുന്നു)
ദീപു : അതൊന്നും ഇല്ല ഞാൻ മാമൻ്റെ അടുത്തും എല്ലാരോടും പറഞ്ഞു എൻ്റെ കൂട്ടുകാരൻ അമർ ഉണ്ട് അവന് നാളെ പൈൽസ് ഒപ്പറേഷൻ ആണ് കൂട്ടിരിക്കൻ ആരും ഇല്ല എന്ന് .....
എല്ലാരും ഒരു ചിരി
അമർ : പൈൽസ് നിൻ്റെ അച്ഛന് ആടാ നാറി....നിന്നെ ഞാൻ
ദീപു : ഞാൻ പറഞ്ഞതാ ദീപു വേണ്ട അച്ചു മതി എന്ന് ഇന്ദ്രൻ ആണ് പറഞ്ഞത് നിനക്ക് ആണ് ഒരു പൈൽസ് ലുക്ക് ഉള്ളത് എന്ന് അത് പോലെ നിന്നെ എല്ലാർക്കും അറിയാം....
???
അച്ചു :
💬 Comments
View all comments