0%

Chapter Title : വധു is a ദേവത 22 [Doli]

Author : Kambikathakal Read All Parts 1.3K

ടാ പട്ടി നീ അല്ലേ അന്ന് ഞാൻ ഷാരൂഖ് ഖാൻ ആണ് എന്ന് പറഞ്ഞത്....

ഞാൻ : അത് ഒന്നും ഇല്ല അവൻ രണ്ട് റൗണ്ട് കഴിഞ്ഞ ഫുൾ തള്ളാണ് മൈൻഡ് ആക്കണ്ട....

അമർ : ടാ പട്ടികളെ രണ്ടിനെയും ഞാൻ ഗോവയിൽ ഒഴുക്കും നോക്കിക്കോ....

ഞാൻ : നീ പോടാ പൈൽസ് മായാണ്ടി.....

???

ജാനു : അയ്യോ നിർത്തിക്കെ മതി അയ്യോ ചിരിച്ച് വയ്യാതെ ആയി....

അച്ചു : ഇപ്പൊ മനസ്സിലായോ എന്താ ഞാൻ ദുബായിൽ വച്ച് ഫുൾ ടൈം നാട്ടിലെ കാര്യം പറഞ്ഞോണ്ട് ഇരുന്നത് ...

ജാനു : സത്യം....

മായ : ഇന്ദ്ര ഞാൻ നിനക്ക് ഇഷ്ടം ഉള്ള കേസരി കൊണ്ട് വന്നിട്ടുണ്ട്....

ഞാൻ : മായ ഞാൻ പറയാൻ മറന്നു...

ഞാൻ : മയാ ഇത് അച്ചു എൻ്റെ ക്ലോസപ്പ് ഫ്രണ്ട് ആണ്.... ഇത് ജാനു അവൻ്റെ ഗേൾ ഫ്രണ്ട്... ഇത് മഹാലക്ഷ്മി ....

മായ : നമ്മടെ എച്ച് എം ൻ്റെ മോൾ അല്ലേ

ഞാൻ : അതെ തലയുടെ മോൾ തന്നെ...ഇത് അമൃത ഇവിടുത്തെ സർവെൻ്റ് ആണ്....പിന്നെ ഇത് അമർ ഇവിടുത്തെ തോട്ടക്കാരൻ ആണ്....

മായ : ഇന്നാ കഴിച്ചോ....

ഞാൻ : കൊള്ളാല്ലോ.... ഞാൻ അമ്മുവിനെ നോക്കി... മായ കോരി തരുന്നത് അവൾക്ക് തീരെ ഇഷ്ടം ഇല്ല

അമ്മു : ?

ഞാൻ. : കൊള്ളാം സൂപ്പർ

മായ : : ആണോ... ഇന്നാ വായ തുറക്ക് ....

ഞാൻ : വായ തുറന്ന് പിന്നെയും

💬 Comments

View all comments