0%

Chapter Title : വധു is a ദേവത 22 [Doli]

Author : Kambikathakal Read All Parts 1.3K

കഴിച്ചു....ഇത് നീ ഉണ്ടാക്കിയത് ആണ് മായ : അതെ ഞാൻ ഉണ്ടാക്കിയത് ആണ് അതാ ലേറ്റ് ആയത്....

ഞാൻ : അചോടാ താങ്ക്യൂ.... ഹാ ഒരുകണക്കിന് വച്ച് ഉണ്ടാക്കാൻ ഒക്കെ അറിയുന്ന ഒരാളെ ഭാര്യ ആയി കിട്ടാൻ ഭാഗ്യം വേണം....

മായ: നിനക്ക് എന്നെ കെട്ടായിരുന്നില്ലെ

ഞാൻ : ഇനി പറഞ്ഞിട്ട് എന്ത് കാര്യം എല്ലാം കഴിഞ്ഞില്ലേ....

മായ : ബെറ്റർ ലക്ക് നെക്‌സ്‌റ്റ് ടൈം....

അമർ : എന്നെ നോക്കി മതി എന്ന് ആക്ഷൻ കാണിച്ചു....

ജാനു: വാ വാ എല്ലാരും കഴിക്കാൻ

അച്ചു : ആ സാധനം ഇങ്ങ് തന്നെ അവൻ കേസരി വാങ്ങി ....

മായ : വാ കഴിക്കാം....

അമ്മു : മായ പൊക്കോ ഒരു മിനിറ്റ് ഇന്ദ്രൻ വരും....

മായ : ഇന്ദ്ര വാ കേട്ടോ ...

ഞാൻ : മായ പൊക്കോ ഞാൻ വരാം ...

അവൾ പോയി ഞാൻ അമ്മുവിനെ ഒന്ന് നോക്കി....

അവൾ വെളിയിലേക്ക് നോക്കി ...

എന്ത്

ഒന്നുമില്ല

പതിയെ എൻ്റെ മുഖത്ത് കൈ തലോടി ഒറ്റ സെക്കൻ്റ് കൊണ്ട് മുഗഭാവം അങ്ങനെ മാറ്റി വാ പൊത്തി വയറ്റത്ത് ഒറ്റ ഇടി....

എൻ്റെ ഒച്ച വെറും കാറ്റ് മാത്രം ആയി വെളിയിൽ വന്നു....

എൻ്റെ.മുത്ത് കഴിക്കാൻ വാ കേട്ടോ ....

പോവുന്ന വഴി തിരിഞ്ഞ് എന്നെ ഒന്ന് നോക്കി ഒരു ചിരി..

ഉമ്മ ഞാൻ ചുണ്ട് കൂർപ്പിച്ച് കാട്ടി.....

അമ്മു അത് കൈ കൊണ്ട് പിടിച്ച് ചുണ്ടത്ത് വച്ച് എനിക്ക് തന്നെ എറിഞ്ഞ് തന്നു...

💬 Comments

View all comments