Chapter Title : വധു is a ദേവത 22 [Doli]
ഞാൻ അത് ബെഡ്ഡിൽ നിന്നും ഉയർന്ന് മുകളിൽ നോക്കി പിടിച്ച് കൈ ചുണ്ടത്ത് വച്ചു....
അമ്മു. : അത് നോക്കി ചിരിച്ച് കൊണ്ട് നടന്ന് പോയി....
അച്ചുവിൻ്റെ വിളി ആണ് എന്നെ ഉണർത്തിയത്....
അച്ചു : ടാ കഴിക്കണ്ടെ നിനക്ക് സമയം മൂന് ആയി....
ഞാൻ : അയ്യോ നീ പൊക്കോ ഞാൻ വരാം ... ഞാൻ ഫോൺ എടുത്ത് പപ്പയുടെ ഫോണിൽ വിളിച്ച് സംസാരിച്ചു...
പപ്പ : മോനെ
നിങൾ എത്തിയോ
എത്തി എത്തി....
എന്തായി ചെക്ക് ഇൻ ആയോ....
ആയി ആയി അടിപൊളി സ്ഥലം കേട്ടോ....
ആണോ ഇത് നമ്മടെ നന്ദു അങ്കിൾ ഇല്ലെ പുള്ളിയുടെ മകൻ പറഞ്ഞ സ്ഥലം ആണ്
ഏത് നന്ദു അങ്കിൾ
ഹാ ബാർ പപ്പ
ഓ മറ്റെ നന്ദകുമാർ
അത് തന്നെ പുള്ളിയുടെ മോൻ ആണ് സെറ്റ് ചെയ്തത് തന്നത്....
ഫുഡ് കഴിച്ചോ നീ
ഇല്ല പപ്പ കഴിക്കാം.... നിങൾ കഴിച്ചോ
ഉവ്വ് കഴിച്ചു .... നീ പോയി കഴിക്ക് ശെരി കഴിച്ചിട്ട് വിളിക്ക്....
ശെരി
അമ്മു : ആരാ
പപ്പ
ആഹാ ഞാൻ വിളിച്ചത് ആണ് അപ്പോ അവര് എത്തി പറഞ്ഞു...
ആണോ
ഉം... എന്ത് പറ്റി രമണാ ഉറങ്ങി പോയോ
അതെ നിൻ്റെ പറ പറക്കും കിസ്സ് എന്നെ തളർത്തി കളഞ്ഞു .....
ആഹാ മയങ്ങി അപ്പോ
ഫ്ളാറ്റ് ആയി...
കഴിച്ചോ ടാ നീ....
കഴിച്ചു കഴിച്ചു
എങ്ങനെ ഉണ്ട് ഫൂഡ്
നല്ലതാ....
വാ കഴിക്കാം ഞാൻ എണീറ്റ് അമ്മുൻ്റേ തോളിൽ കൈ ഇട്ട് നടന്നു....
💬 Comments
View all comments