Chapter Title : വധു is a ദേവത 22 [Doli]
വേറെ പോവുന്ന വഴി വാങ്ങാം
അങ്ങനെ കാബ് വന്നു ഞങൾ പിന്നെ ഏഴ് ഏഴര ആയതും ഞങൾ അവിടെ എത്തി...അമ്മുവിന് ചാർജർ വാങ്ങി ഫൂഡ് കഴിച്ച് ബസ്സ് സ്റ്റോപ്പിൽ എത്തി....
അമ്മയെ വിളിച്ച് സംസാരിച്ച് ബസ്സ് വരുന്നതും കാത്ത് ഞങൾ ഇങ്ങനെ ഇരുന്നു....
അച്ചു : ഒരേ പോളി ലെ എനിക്ക് അൻസൈറ്റി അടിച്ചിട്ട് വൈയ്യ.....
ഞാൻ : ഇതൊക്കെ എന്ത് മോനെ ഇനി വരാൻ പോവുന്നത് അല്ലേ ഉള്ളൂ...
.. . .ഞാൻ : എന്താ മഹാ മൂഡ് ഔട്ട് ആയാ പോലെ....
മഹ : ഒന്നുമില്ല ടാ ഉറക്കം വരുന്നു....
ആണോ....
അങ്ങനെ ബസ്സ് വന്ന് ടിക്കറ്റ് ഒക്കെ ചെക്ക് ചെയ്ത് ഞങൾ ഓരോരുത്തർ ആയി വണ്ടിയിൽ കേറി....
അമ്മു എൻ്റെ അടുത്ത് വന്നിരുന്നു... പക്ഷേ മഹാലക്ഷ്മി അവളെ അങ്ങോട്ട് വിളിച്ചു...
ഞാൻ അമ്മുവിനെ മഹയുടെ അടുത്ത് പറഞ്ഞ് വിട്ടു....
അമ്മു പോയ സീറ്റിൽ മായ വന്ന് ഇരുന്നു....
ഞങ്ങൾ ഓരോന്നും സംസാരിച്ച് ഇങ്ങനെ ഇരുന്നു....
അമ്മു : ഏഹ് ഇവൾ അവിടെ പോയി ഇരുന്നോ....എന്താണോ ഇത്ര രഹസ്യം കൈ ഓക്കേ കൊടുക്കുന്നുണ്ട്
മഹാ : എന്താ ഡീ അവിടെ
അമ്മു : നീ കാരണം തന്നെ അവൾ കേറി ഇരുന്നത് കണ്ടോ....
പെട്ടെന്ന് ദീപു അങ്ങോട്ട് ചെന്ന് മായയെ പിടിച്ച് ഒരു ചേച്ചിയുടെ അടുത്ത് ഇരുത്തി അവൻ അവിടെ കേറി ഇരുന്നു....
അമ്മു : ആദ്യം ആയി ഇവനെ കൊണ്ട് എനിക്ക് ഒരു ഉപയോകം ഉണ്ടായി...... അവൾ സന്തോഷത്തോടെ പുറത്ത് നോക്കി ഇരുന്നു...l
💬 Comments
View all comments