Chapter Title : വധു is a ദേവത 22 [Doli]
അമ്മുവിൻ്റെ ഫോണിൽ മെസ്സേജ് വന്നു....
Indran❤️ Gud nite.... I love you
അമ്മു: ??
Gud nite ... I love you too....
അങ്ങനെ അടുത്ത ദിവസം രാവിലെ ബസ്സ് ബാംഗ്ലൂർ എത്തി....
ഞാൻ : അതെ നമ്മക്ക് സ്റ്റേഷനിൽ പോവാം അവിടെ അടിപൊളി ആണ് വാഷ് റൂം ഫെസിലിറ്റി ഒക്കെ പിന്നെ നമ്മൾ ടിക്കറ്റ് വച്ച് വി ഐ പി ഏരിയ ആക്സസ്സ് ചെയ്യാം....
അമർ : അതാ നല്ലത്....
ഞങ്ങൾ സ്റ്റേഷനിൽ പൊയി കുളി ഒക്കെ അവിടെ തന്നെ തീർത്ത് ഗാതർ ആയി....
ഞാൻ : ചേച്ചി ഒറങ്ങിയോ
അമ്മു: ഓ ഉറങ്ങി ഉറങ്ങി....നീയോ
ഞാൻ : നീ അടുത്ത് ഇല്ലാത്ത കൊണ്ട് ആണ് തോന്നുന്നു ഉറക്കം അങ്ങോട്ട് സെറ്റ് ആയില്ല...
അമ്മു: എന്തോ ഞാൻ ഉറങ്ങി നല്ല പോലെ
ആണോ
ഉം
ഞാൻ കണ്ടൂ കുന്തം മിഴുങ്ങിയ പോലെ കണ്ണും തുറിച്ച് ഇരിക്കുന്നത്....
അങ്കിളിനെ വിളിച്ചോ....
വിളിച്ചു അവർ ഹാപ്പി ആണ് ഒരു സീനും ഇല്ല....
കഴിക്കാം
വാ
ടാ അമറെ നമ്മക്ക് പൊറത്ത് പോവാം ഇവിടെ ഫൂഡ് കൊള്ളില്ല വാ....
ഞങ്ങൾ ഫൂഡ് കഴിച്ച് കുറച്ച് തെണ്ടി തിരിഞ്ഞ് തിരിച് വന്ന് ബാഗും എടുത്ത് ട്രെയ്ൻ കാത്ത് ഇരുന്നു....
അമ്മു : കണ്ണാ ട്രെയ്ൻ എപ്പോ വരും ...
വരും ടാ പണ്ടാരം ഡിലെ ആണ് ഒരു പത്ത് മിനിറ്റ്....
അങ്ങനെ. അരമണിക്കൂർ കഴിഞ്ഞ് വണ്ടി എത്തി...
പന്ത്രണ്ട് മണിക്ക് വരണ്ട ട്രെയ്ൻ രണ്ടര ആയപ്പോ വന്നു....
(രണ്ട്
💬 Comments
View all comments