Chapter Title : വധു is a ദേവത 22 [Doli]
ഫുൾ പ്രൈവറ്റ് കാബിൻ ആണ്. ഞങ്ങളുടെ ....)
ഒന്ന് സെറ്റിൽ ആയാ ശേഷം എല്ലാരും ഒരു റൂമിൽ ക്യാമ്പ് ചെയ്തു..
അച്ചു : ഈ വണ്ടി ഇന്നേങ്ങാനും എടുക്കോ....
ഞാൻ : കണ്ട് തന്നെ അറിയണം...
ഓരോരുത്തരും വന്ന് മൊത്തത്തിൽ റൂം നിറഞ്ഞു....
ടീ ടീ വന്ന് ടിക്കറ്റ് ഒകെ ചെക്ക് ചെയ്തു.... അയാളോട് ചോദിച്ചപ്പോ എൻജിൻ മാറുക ആണ് ഇവിടുന്ന് എന്തോ തകരാറ് ഉണ്ട് എന്ന് പറഞ്ഞ് അയാൾ പോയി...
അമർ : സെറ്റ് അപ്പ് കൊള്ളാലെ
കുറച്ച് നേരം കഴിഞ്ഞതും കൂവി വിളിച്ച് ട്രെയ്ൻ യാത്ര തുടങ്ങി....
ഒരു മണിക്കൂർ ബോറൻ യാത്ര തുടർന്നു....
ഞാൻ : അമറെ പറ പറ
അമർ : അളിയാ ബോർ അടിക്കുന്നു ....
അച്ചു : സത്യം എന്തെങ്കിലും ഗെയിംസ് കളിക്കാം....
ഞാൻ : ട്രുത്ത് ഓർ ഡെയർ കളിക്കാം....
അത് കലക്കും .... വാ വാ....
ഞാൻ : ഫ്ളിപ് ഒന്നും വേണ്ട ആദ്യം മാത്രം ഒരാൾ എടുക്കും പിന്നെ അവർക്ക് ചൂസ് ചെയ്യാം ആരെ വിളിക്കണം എന്ന്....
ഓക്കേ ഓക്കേ....
ശെരി ആര് എടുക്കും ഫസ്റ്റ്....
ജാനു : ഞാൻ
ഓക്കേ
ജാനു: ഇന്ദ്രൻ മതി
ഞാൻ : ഒക്കെ ഞാൻ ട്രു ത്ത് എടുക്കുന്നു
ജാനു : ഫസ്റ്റ് ലൗ....
ഞാൻ : ഉം... ഫസ്റ്റ് ലൗ എൻ്റെ മൂനിലെ മലയാളം മിസ്സ്....
ഓക്കേ ഇനി ഞാൻ..... ,
ഞാൻ : ദീപു....
ദീപു : ഡെയർ
ഞാൻ : താങ്ക്സ്.... ഐ
💬 Comments
View all comments