0%

Chapter Title : വധു is a ദേവത 22 [Doli]

Author : Kambikathakal Read All Parts 1.3K

ഡെയർ യു ട്ടു പ്രൊപ്പോസ് മായ....

ദീപു : അതൊന്നും നടക്കില്ല ....

അച്ചു : ടാ പുല്ലേ മരിയാതക്ക് ചെയ്തോ നിൻ്റെ സൗകര്യത്തിന് തരാൻ നിൻ്റെ അച്ഛനോട് പറ....

അമർ : പോടാ ദീപു അവൾ അപ്പർത് കാണും...

ഞാൻ : അതെ നീ നേരെ അവളുടെ മുന്നിൽ പോയി മായ ഐ ലവ് യു പറയ തിരിച് വരുക

അമർ : നിസ്സാരം

അച്ചു : മച്ചാൻ ചെല്ല്....

അമർ : നോക്കിക്കോ അവൻ വണ്ടിയിൽ നിന്നും എടുത്ത് ചാടും എന്നാലും പറയില്ല....

ദീപു: ഇന്ദ്ര ഞാൻ കാല് പിടിക്കാം വേണ്ട

ഞാൻ : കാലല്ല കുനിഞ്ഞ് തരാം പറഞ്ഞാലും നീ പറയും....നീ ഡെയർ ചൂസ്സ് ചെയ്ത പോയി കുട്ടാ....മായ ദീപുവിൻ്റെ നിന്നോട് എന്തോ പറയാൻ ഉണ്ട് ഇങ്ങ് വന്നെ....

ദീപു: അയ്യോ ഇല്ല ഇല്ല....നീ പോക്കോ ഇവൻ ചുമ്മാ പറഞ്ഞത് ആണ്....

മായ : എന്താ ദീപു....

ഞാൻ : പറ നിസ്സാരം പറ

ദീപു : അതെ ഐ ഐ

മായ : ഐഐ യ്യോ എന്താ ടാ ഇവന് കൊച്ച് വാദം വല്ലതും വന്നോ....??

ഞാൻ : പറയും ....

ദീപു : ഒന്നുമില്ല മാറ് അവൻ എന്നെ തല്ലി മാറ്റി ഉള്ളിലേക്ക് പോയി....

അച്ചു/അമർ : അയ്യേ അയ്യേ പൊങ്ങൻ അയ്യേ അയ്യേ നാണം ഇല്ലല്ലോ

അച്ചു : ഞാൻ ആണെങ്കിൽ ഇപ്പൊ ചാടി ചത്തെനെ ....

ദീപു : പോടാ...

ഞാൻ : ഇതൊക്കെ എന്ത് നീ

💬 Comments

View all comments