0%

Chapter Title : വധു is a ദേവത 22 [Doli]

Author : Kambikathakal Read All Parts 1.3K

ഇത്രയേ ഉള്ളോ ....

മായ ഉള്ളിലേക്ക് കേറി വന്നു....

ദീപു : മായ ഒന്ന് നിന്നെ

മായ : എന്താ

ദീപു : അത് ഇതൊരു ഡെയർ ആണ് ഐ ലൗ യു....

മായ : ഐ ലവ് യു ടൂ....

ദീപു : ശെരി.... ഹേ എന്ത്....

മായ : എനിക്ക് നിന്നെയും ഇഷ്ടം ആണ് എന്ന് ....

ഞാൻ : യേ യേ ??????

എല്ലാരും എന്നെ തന്നെ നോക്കി ഇരുന്നു ഇവൻ എന്ത് കൊപ്പൻ ആണ് എന്ന്....

ഞാൻ : ഹലോ ഇത് റിയൽ ആണ് റീൽ അല്ല ..... മനസ്സിലായില്ല

ഇല്ല....

ഞാൻ :പറഞ്ഞു തരാം..

ഇന്നലെ ബസ്സിൽ ഞാനും ഇവലും ഒരുമിച്ച് ഇരുന്നത് കണ്ടത് അല്ലേ

അച്ചു : ഞാൻ കണ്ടില്ല....

മഹാ : ഞാൻ കണ്ടൂ....

അമർ : ബാക്കി പറ....

(ഫ്ലാഷ്ബാക്ക്)

മായ : ഞാൻ ഇവിടെ ഇരുന്നോട്ടെ

ഞാൻ : ഇരുന്നോ....

മായ : ഉറങ്ങാൻ പോവാ

ഞാൻ : അല്ല എന്താ

മായ : എനിക്ക് നിന്നോട് ഒരു സീരിയസ് കാര്യം പറയാൻ ഉണ്ട്

ഞാൻ : ? എന്താ

മായ : അത് നിനക്ക് മാത്രമേ ചെയ്ത തരാൻ പറ്റൂ

ഞാൻ : നീ കാര്യം പറ മായ

മായ : ദീപു ഇല്ലെ

ദീപു ഉണ്ട്

അവനെ ക്രുതയിട്ട ഒരു ക്രാഷ്

ക്രാഷ് ആണോ ഇഷ്ടം ആണോ

ഇഷ്ടം ആയിരിക്കും അല്ലേ

എന്നോട് ആണോ ചോദിക്കുന്നത്

അല്ല ഇഷ്ടം തന്നെ ....നീ

💬 Comments

View all comments