Chapter Title : വധു is a ദേവത 22 [Doli]
വേണം ഇതൊന്ന് സെറ്റ് ആക്കി തരാൻ അവന് വേറെ ലൈൻ ഉണ്ടോ എന്നൊക്കെ ഒന്ന് അറിഞ്ഞ് സെറ്റ് ആക്കി തരാൻ പറ്റില്ലേ...
എൻ്റെ പൊന്ന് മായ അവന് നിന്നെ ഒടുക്കത്തെ ഇഷ്ടം ആണ് പണ്ട് തൊട്ടേ പക്ഷെ നീ നമ്മടെ ഗാങ്ങിൽ ഉള്ളത് ആയത് കൊണ്ടും ഫ്രണ്ട് ആയത് കൊണ്ടും പിന്നെ അവന് ഇത് നിന്നോട് പറയാൻ ഒടുക്കത്തെ പേടിയും ആണ് അത് കൊണ്ട് ആണ് അവൻ....
ആണോ അയ്യോ
അല്ല നിനക്ക് എപ്പോ തുടങ്ങി ... അത് പിന്നെ നിനക്ക് അറിയാലോ ഞാൻ ആരെയും അത്ര വിശ്വസിക്കില്ല എന്ന്
അറിയാം
പക്ഷേ അന്ന് മൈ
. . .അങ്ങനെ ആണ് ഇവൾക്ക് ഇവനോട് ഉള്ള ഇഷ്ട്ടം എന്നോട് പറഞ്ഞത്
അമർ : നീ എന്താ പെട്ടെന്ന് നിർത്തിയത്....
ഞാൻ : അത് അത് പിന്നെ അപ്പോ ആണ് ബസ്സ് ബ്രേക്ക് ഇട്ടത്ത്....
അമർ : ആണോ...
ഞാൻ : അതെ....
അപ്പോ ദീപു മോനെ എന്താ നിൻ്റെ എവിടെ അവൻ എവിടേ....
ലോട്ട ചെക്കൻ കിളി അടിച്ച് ഇരിക്കുവാ
ഞാൻ : ടാ ദീപു ടാ
ദീപു : എഹ് എന്താ നിങൾ കൂട്ടം കൂടി എന്നെ കളിപ്പിക്കുക അല്ലേ...
അമർ : എനിക്ക് ഒന്നും അറിയില്ല
ദീപു : അളിയാ എനിക്ക് അവൾ പറയുന്നത് പോലും കേക്കണ്ട നീ പറ ഇതൊക്കെ ഉള്ളത് ആണോ....
അമ്മു : ഇതെന്ത് സീരിയലോ
ദീപു : ഒന്ന് മിണ്ടാതെ ഇരി കെളവി
അമർ : അയ്യേ അമ്മു
💬 Comments
View all comments