0%

Chapter Title : വധു is a ദേവത 22 [Doli]

Author : Kambikathakal Read All Parts 1.3K

ചമ്മി....

അവൾ അവൻ്റെ കാലിൽ ആഞ്ഞ് ചവിട്ടി...

അച്ചു : ഇപ്പൊ അമർ ശെരിക്കും ചമ്മി.... കാലും തടവി അവിടെ ഇരുന്നോ...

അമർ : നല്ല ആരോഗ്യം.... അമ്മാ

ഞാൻ : അപ്പോ എന്താ വച്ചാ സംസാരിച്ച് സെറ്റ് ചെയ്തോ ഞാൻ അങ്ങോട്ട് പോണു....

അമർ : നിക്ക് ഞാനും ഉണ്ട്....

വാ മോനെ....

ഞാൻ മുഖം കഴുകി അമർ എൻ്റെ അടുത്ത് നിക്കുന്നുണ്ട്

അമർ : നീ വിഴുങ്ങിയത് എന്താന്ന് എനിക്ക് മനസ്സിലായി....

ഞാൻ : എനിക്ക് അറിയാം നിനക്ക് മനസ്സിലായി എന്ന്....

അമർ : പാവം ദീപു അല്ലെ

ഉം... ഇന്നലെ അവള് അങ്ങനെ പറഞ്ഞപ്പോ ഞാൻ തന്നെ ഞെട്ടി...

പാവം അവന് നല്ല സന്തോഷം ആയി കണ്ണോക്കേ നിറഞ്ഞു ...

ഇനി കരയാൻ പോവുന്നതേ ഉള്ളൂ....മോനെ ....

അത് എന്ത്

എടാ മായ അമ്മു മഹാ എല്ലാം ഒരുപരിധി വരെ ഒരേ മോഡൽ സാധനങ്ങൾ ആണ് .... പിടിച്ച് നിക്കാൻ നല്ല പാടാണ്.....

അത്. നീ പറഞ്ഞത് സത്യം ആണ് പിന്നെ എനിക്ക് രണ്ട് കാര്യം അറിയാൻ ഉണ്ട് അതും കൂടെ ഒന്ന്....

എനിക്ക് അറിയാം അത് എന്താ എന്ന് വാ

മതി അത് മതി....

അമർ : അതെ കളി വീണ്ടും തുടരുന്നു....ഞാൻ ചോദിക്കാം ഇപ്രാവശ്യം ....

ശെരി

അമർ : ഇന്ദ്രൻ

ഇതെന്ത് ഞാൻ മാത്രമേ ഉള്ളോ ഇവിടെ....പറ ട്രുത്ത്

നമ്മൾ തമ്മിൽ ഉള്ള ഇരുപ്പ് വശം എനിക്ക് അറിയാത്ത നിൻ്റെ സീക്രട്ട്

ഉം ഉണ്ട് ഇപ്പൊ അത് പറയാൻ

💬 Comments

View all comments