0%

Chapter Title : വധു is a ദേവത 22 [Doli]

Author : Kambikathakal Read All Parts 1.3K

തല്ലായി ഭാര്യയും ഭർത്താവും ആയി പിന്നെയും തല്ലായി പിന്നെ ജീവിതത്തിൽ തന്നെ വെറുത്ത ഒരു വൈകുന്നേരം പിന്നെ അതെ രാത്രി ഒരിക്കലും മറക്കാൻ പറ്റാത്ത രാത്രി.... പിന്നെ അങ്ങനെ അങ്ങനെ ഇവിടെ വരെ ആയി....

ഇനി നമ്മൾ എങ്ങനെ ആണ് കാര്യങ്ങൽ

എനിക്ക് എൻ്റെ കലിപ്പത്തി അമ്മുവിനെ ആണ് ഇഷ്ടം .... പകൽ മുഴുവൻ പിച്ചുകയും മാന്തുകയും ഒക്കെ ചെയ്തത്

ചെയ്ത്

ചെയ്ത് രാത്രി വികാര ജീവി ആയി മാറുന്ന കൊച്ച് കള്ളി അമ്മുവിനെ....

യെസ് ഐ ആo വികാരി

നിൻ്റെ ഈ കുണുങ്ങി ചിരി വല്ലാത്ത പൊളി ആണ്....

ഇങ്ങനെ എന്നെ തന്നെ നോക്കി കിടന്ന അമ്മു എൻ്റെ അടുത്തേക്ക് ചുണ്ടും കൊണ്ട് ഉമ്മ വക്കാൻ വന്നു.... ഞാൻ ഒരു വിരൽ കൊണ്ട് അവളുടെ ചുണ്ടിന് മുട്ടാൻ സമ്മതിക്കാതെ തടഞ്ഞു.......

അവൾ ഇടത് കൈ കൊണ്ട് എൻ്റെ കൈ മാറ്റാൻ നോക്കി...

ചിരിച്ച് കൊണ്ട് ഞാൻ അമ്മുവിൻ്റെ കവിളിൽ കൈ വച്ച് ഇങ്ങനെ മസ്സാജ് ചെയ്ത് കൊണ്ടിരുന്നു....

പതിയേ അവളുടെ ചിരി മാഞ്ഞ് ഒരു പ്രതേക ഭാവം വന്നു....

അമ്മു എന്നെ ഇങ്ങനെ നോക്കി പെട്ടെന്ന് എൻ്റെ കൈ പിടിച്ച് കവിളിൽ നിന്നും എടുത്ത് അവളുടെ വയറിൽ വച്ചു....

ഇനി തടവ്

ഞാൻ തടവുന്നതിന് പകരം അവളുടെ ഇടുപ്പിൽ പിടിച്ച് എന്നോട് വലിച്ച് അടുപ്പിച്ചു....

നിനക്ക് കടിക്കണ്ടെ അമ്മു

നീ തരുന്നില്ലല്ലോ അതിന്

വേണോ

ഉം വേണം

അതെ നമ്മൾ വെറുതെ വെറുതെ കിസ്സ് അടിച്ച ഫീലിങ് ആയാലോ

ഫീലിങ് ആയത് കൊണ്ടല്ലേ കിസ്സ് അടിക്കുന്നത്....

💬 Comments

View all comments