Chapter Title : വധു is a ദേവത 22 [Doli]
എന്നാലേ ഇപ്പൊ സൗകര്യം ഇല്ലാ....
അവൻ്റെ ജാടാ ഹും (അമ്മു അങ്ങോട്ട് തിരിഞ്ഞ് കിടന്നു)
അതെ
കൈ എടുക്ക്
ഇല്ല ഇല്ല ഞാൻ അമ്മുവിൻ്റെ സൈഡ് തിരിഞ്ഞ് കിടന്ന് അവളെ ചേർത്ത് പിടിച്ചു....
വിട് ഇന്ദ്ര
കോവമാ
മണ്ണാങ്കട്ട....അതെ ഇന്ദ്ര വിഷ്ണു വിളിച്ചിരുന്നു കേട്ടോ
ആ തെണ്ടി എന്തിനാ വിളിച്ചത്
പറയട്ടെ
പറ
അവൻ പറയാ
പറ
എന്നോട് ചെല്ലാൻ
പോക്കോ
എങ്ങോട്ടാ ചോദിക്ക്
എങ്ങോട്ടാ
മൂന്നാർ
അയ്യേ
എന്ത് ...
നമ്മൾ അന്ന് പോയത് അല്ലേ ഒരു രണ്ട് കൊല്ലം മുന്നേ പപ്പ പുതിയ കാർ എടുതപ്പോ
രണ്ടല്ല മൂനര
അയ്യേ ഇതാണോ വലിയ ട്രിപ്പ്
കളിയാക്കൊന്നും വേണ്ട
ഇല്ല കളിയാക്കുന്നില്ല
അപ്പോ ഞാൻ പോട്ടെ
പൊക്കോ
എനിക്ക് ഒരു ഷു പിന്നെ കുറച്ച് സാധനം വാങ്ങണം
വാങ്ങിച്ചോ
എന്ത് എന്ത് പറഞ്ഞാലും ഒറ്റ വാക്കിൽ ഇങ്ങനെ പറയുന്നത്
പിന്നെ ഞാൻ സെൻ്റെൻസ് വച്ച് പറയണോ
അല്ലെങ്കിലും നിനക്ക് എൻ്റെ ബന്ധുക്കളെ ഇഷ്ടം അല്ലല്ലോ....
ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ല
പിന്നെ
പക്ഷേ നിൻ്റെ കുടുംബത്തിലും തെണ്ടികൾ ഉണ്ട് ? പ്രത്യേകിച്ച് മറ്റവൻ വിഷ്ണു കൾച്ചർ ഇല്ലാത്ത നാറി....
നിര്തത് ടാ നീ എൻ്റെ കെട്ടിയവൻ ആണ് എന്ന് വച്ച്. വായിൽ തോന്നിയത് ഒക്കെ വിളിച്ച് പറയല്ലേ
എന്നാലെ എനിക്ക് അങ്ങനെ ഒരു അംഗീകാരം വേണ്ട നീ പറഞ്ഞോ....
നീ ഇന്നലെ തൊട്ട് എന്നെ ടീസ് ചെയ്യുവാ....
പോടി ഊളെ നീ വലിയ ജാഡ കാരി
നീ വരജെജൺശശഹലണലയവ അവൾ എന്തോ പറയാൻ വന്നതും ഞാൻ
💬 Comments
View all comments