0%

Chapter Title : വധു is a ദേവത 22 [Doli]

Author : Kambikathakal Read All Parts 1.3K

അവൻ കടക്ക് വല്ലതും പോയതാവും...

ഇവനെ ഒക്കെ അച്ചു ടാ അച്ചു

ഹാ ജാനു ഒരു പത്ത് മിനിറ്റ് ടാ...

ജാനു അല്ല ഞാൻ ആണ് അമർ ....

അമറോ ഏത് അമർ ....

അച്ചു : നീ എന്താ എൻ്റെ റൂമിൽ

ഇന്നലെ നമ്മടെ ഫസ്റ്റ് നൈറ്റ് ആയിരുന്നു.... ടാ ഇന്ദ്രനെ കാണാനില്ല

അവൻ ഇവടെ എവിടേ എങ്കിലും കാണും....

ടാ അങ്കിൾ വിളിച്ചു ഇന്നലെ അവൻ ട്രെയിനിൽ നിന്ന് ഇറങ്ങി ട്രെയ്ൻ മിസ്സ് ആയി എന്ന്....

അയ്യോ അപ്പോ ഇനി എന്ത് ചെയ്യും

സാരം ഇല്ല അവൻ ഒക്കെ ആണ് വന്നോളും എന്ന അങ്കിൾ പറഞ്ഞത്....

ആണോ....നീ അവനെ വിളിക്ക് എന്തായാലും....

അമർ : എടാ ഇതാ അവൻ്റെ ഫോൺ....

അച്ചു : ഇവൻ ഇപ്പോഴും ഫോൺ എടുക്കുന്ന ശീലം ഇല്ലല്ലെ

കണക്ക് തന്നെ ....

അച്ചു, : അവൻ വരും നീ ഇരി ....

അവൻ വരും സീൻ ഒന്നും ഇല്ല....

അപ്പോ ഇരി ....

അല്ല സ്ഥലം ആയോ

നോക്കാം....

.കുറച്ച് നേരം കഴിഞ്ഞതും മഹാലക്ഷ്മി അങ്ങോട്ട് വന്നു...

മഹാ : ഗുഡ് മോണിംഗ് ഗായ്സ്

ഗുഡ് മോണിംഗ്

അമർ : ഡീ ഇന്ദ്രൻ ഇന്നലെ രാത്രി ട്രെയ്ൻ മിസ്സ് ആയി എവിടെയോ വച്ച്

മഹാ : അയ്യോ എന്നിട്ട് അവൻ ഇപ്പൊ എവിടെ ആണ്....

അച്ചു : കുഴപ്പം ഒന്നും ഇല്ല അവൻ വരും പേടിക്കണ്ട താൻ ഒരു കാര്യം ചെയ്യ് അവളോട് പോയി പറ...

മഹാ : അയ്യോ

💬 Comments

View all comments