Chapter Title : വധു is a ദേവത 22 [Doli]
ഞാൻ പറയില്ല നീ പറ അമറെ....
അമർ : ഞാൻ പറയാം ഇത്ര പേടിക്കാൻ ഒന്നും ഇല്ല അല്ലെങ്കിലും.. അവൾ ബോൾഡ് ആണ്.... അവൾ എവിടേ
വാഷ് റൂമിൽ ഉണ്ട്....
അച്ചു : ദേ വന്നു....
അമ്മു : ഗുഡ് മോണിംഗ്
അച്ചു : ഗുഡ് മോണിംഗ്
അമ്മു : എന്താ ഇവിടെ ചർച്ച (ചുറ്റും നോക്കി അവൻ എവിടേ)
മഹാ : ആര്
അമ്മു : ഇന്ദ്രൻ....
അമർ : ഡീ നീ പെടിക്കുക ഒന്നും വേണ്ട അവൻ ഇന്നലെ രാത്രി ഏതോ സ്റ്റേഷനിൽ ഇറങ്ങി ട്രെയ്ൻ മിസ്സ് ആയി....
അമ്മു : നന്നായി...
അമർ ; എന്ത്
അമ്മു :ആരുടെ പ്ളാൻ ആണ് നിൻ്റെയോ അവൻ്റെയോ....
അച്ചു : അമ്മു കാര്യം ആണ്...
അമ്മു : പോടാ ... അതെ ഇന്ദ്ര സോറി വാ( അവൾ തല വെളിയിൽ ഇട്ട് പറഞ്ഞു....)
മഹാ : ഡീ അവര് പറയുന്നത് കേക്ക് സത്യം ആണ്.... അവൻ ഇവിടെ ഇല്ല....
അമ്മു : ശെരി വാശി ആണെങ്കിൽ വേണ്ട ഞാൻ പോണു .....അമ്മ വിളിക്കുന്നു....കേട്ടോ കളി തീരുമ്പോ വന്ന മതി....
അമ്മു : ഹലോ അമ്മ
ആൻ്റി: മോളെ പേടിക്കണ്ട അവൻ റൂം ഒക്കെ എടുത്ത് ഉറങ്ങുവാ കേട്ടോ അവൻ വരും....
അമ്മു : ഹേ അമ്മ അപ്പോ അമർ പറഞ്ഞത് ....
ആൻ്റി: മോളെ നീ പേടിക്കണ്ട അവന് കുഴപ്പം ഒന്നും ഇല്ലടി മോളെ....ഞാൻ കൃഷ്ണക്ക് ഫോൺ കൊടുക്കാം...
അമ്മു : ആൻ്റി ഇന്ദ്രൻ എവിടേ
💬 Comments
View all comments