Chapter Title : വധു is a ദേവത 22 [Doli]
??
അമ്മ : അതെ ഇന്നലെ അവൻ വെള്ളം എന്തോ വാങ്ങാൻ പോയത് ആണ് ട്രെയിൻ മിസ്സ് ആയി അവൻ വന്നോളും കേട്ടോ പേടിക്കല്ലെ ....
അമ്മു : പാവം ആൻ്റി അവൻ ഞാൻ ഇന്നലെ അവനെ വഴക്കും പറഞ്ഞു..... അയ്യോ
അമ്മ : സാരം ഇല്ല കേട്ടൊ ഞാൻ അവനോട് മോളെ വിളിക്കാൻ പറയാം....പേടിക്കണ്ട അവൻ നിങ്ങൾക്ക് മുന്നേ ചിലപ്പോ അവിടെ എത്തും.... തപ്പാഴെ വിളിച്ചു ഇറങ്ങി എന്നും പറഞ്ഞ്....കുട്ടൻ വിഷമിക്കണ്ട. കേട്ടോ.... ശെരി മോനെ പിന്നെ വിളിക്കാം....
ശെരി ആൻ്റി.....
ഡീ വാ നമ്മടെ സ്ഥലം എത്താറായി
അവരൊക്കെ സ്റ്റേഷനിൽ ഇറങ്ങി .... റിസോർട്ടിൽ എത്തി....
അമർ : അമ്മുവിനേ ചേർത്ത് പിടിച്ച് ഡീ മതി ഓവർ ആവല്ലെ അവൻ കൊച്ച് കുട്ടി ഒന്നും അല്ലാ വരും വേഷക്കെട്ട് കാട്ടല്ലേ....
അമ്മു : അതല്ല ടാ ഞാൻ ഇന്നലെ അവനെ നല്ല പോലെ ചീത്ത പറഞ്ഞു അതൊക്കെ ഓർക്കുമ്പോ ആണ് എനിക്ക് ഒരു ചെറിയ വിഷമം....
അമർ : സാരം ഇല്ല അതൊക്കെ അവൻ മറന്ന് കാണും...നീ ചുമ്മാ ഇരി വാ പോയി കുറച്ച് റെസ്റ്റ് എടുത്തോ....
കുറച്ച് നേരം കഴിഞ്ഞ്
അച്ചു : എന്താടാ അവൻ വിളിച്ചോ....
അമർ : ഇല്ല ടാ
ദീപു : ഇവൻ എന്താ വൈകുന്നത്....
അച്ചു : ടാ വണ്ടി ഒക്കെ കിട്ടണ്ടെ അതാവും....നീ അങ്കിളിനെ വിളിക്ക് ഒന്ന്...
അമർ : ഹലോ
പറ ടാ
അവൻ വിളിച്ചോ മാമാ
അവൻ അവിടെ എവിടെയോ ഉണ്ട് വരും....എന്താ
💬 Comments
View all comments