0%

Chapter Title : വധു is a ദേവത 22 [Doli]

Author : Kambikathakal Read All Parts 1.3K

കാര്യം....

അല്ല .ഇത്ര നേരം ആയില്ലേ....

അച്ചു : ഹലോ അങ്കിൾ അച്ചു ആണ്

പറ മോനെ

അല്ല അവനെ വിളിക്കാൻ വല്ല നമ്പർ ഉണ്ടോ

ഒരു മിനിറ്റ് മോനെ

. അമർ : .ഹലോ

ടാ അവൻ ആണ് വിളിച്ചത് വരാൻ ലെറ്റ് ആവും നിങ്ങളോട് എങ്ങോട്ടെങ്കിലും പോയി കറങ്ങാൻ പറഞ്ഞു ...

അച്ചു : ശെരി അങ്കിൾ....

ദീപു : എന്താ ചെയ്യാ

അമർ : അവൻ വരും വാ നമ്മക്ക് പോവാ....

അച്ചു : അതാ നല്ലത്...

അമ്മു : ഞാൻ ഇല്ല നിങൾ പോയിട്ട് വാ എനിക്ക് ചെറിയ തല വേദന

മഹാ : അപ്പോ ഞാൻ ഇവൾക്ക് കൂട്ട് ഇരിക്കാം....

അമ്മു : നീ പോ മഹാ സാരം ഇല്ല ....

അമർ : നിനക്ക് ഒരു കുഴപ്പവും ഇല്ല.....വാ അമ്മു നീ വന്നില്ലെങ്കിൽ ആരും പോവില്ല

ജാനു : വാടോ എന്താ താൻ....

അങ്ങനെ അവരൊക്കെ അവിടെ ഉള്ള ചെറിയ ചെറിയ സ്ഥലം ഒക്കെ കണ്ട് നടന്നു ചേട്ടന്മാർ അതിൻ്റെ ഇടയിൽ നല്ല രണ്ട് കുപ്പി ഒപ്പിച്ച് റെഡി ആക്കി....

ദീപു : അളിയാ നാട്ടിലെ വിലക്ക് ഞാൻ ഇവിടെ ഒരാഴ്ച അടിക്കും

അച്ചു : ബോസ്സ് ..നാറി എങ്ങോട്ട് പോയത് ഇത്...

ദീപു : അവൻ വന്നോളും....

ഫുഡ് അടി ഒക്കെ കഴിഞ്ഞ് ഒരു ചെറിയ ഷോപ്പിങ് ഒക്കെ ചെയ്ത് എല്ലാരും വൈക്കീട്ടോടെ തിരിച് റൂമിൽ എത്തി....

അച്ചു: വെയർ ഈസ് ദി ലാസ്റ്റ് കീ....

റിസപ്ഷനിസ്റ്റ്

💬 Comments

View all comments