Chapter Title : വധു is a ദേവത 22 [Doli]
: സോറി സാർ കീ ഇസ് കളക്റ്റഡ് ബൈ സം വൺ ജസ്റ്റ് എ സെക്... യെസ് സർ... വൺ മിസ്റ്റർ ഇന്ദ്രജിത്ത് രാമനാഥൻ....
അച്ചു : ആഹാ വന്നാ ഒക്കെ താങ്ക്സ്...
അച്ചു : ടാ അമറെ സാർ ലാൻഡ് ആയി .... വാ....
അമർ : മഹാ അവളെ വിളി അവൻ വന്നു....
അച്ചു പോയി വാതിൽ തുറന്നു....
ആഹാ ഒരു കണ്ണാടിയും ഇട്ട് ഫോൺ നോണ്ടി കിടക്കുന്ന എന്നെ ആണ് അവൻ കണ്ടത്ത്....
അവനെ കണ്ടതും ഞാൻ ഒന്ന് ചിരിച്ച് കട്ടിലിൽ നിന്നും എണീറ്റ് മാറി....
അച്ചു ,: നീ ഡ്രസ്സ് ഒക്കെ വാങ്ങിയോ
വാങ്ങി അളിയാ ഒരു കുപ്പി വെള്ളത്തിൻ്റെ വില ആറായിരം രൂപ....
അമർ അങ്ങോട്ട് കേറി വന്നു ... അവനെ തള്ളി മാറ്റി അമ്മു ഓടി വന്ന് എൻ്റെ മേലെ ചാടി ഞാൻ അവളെയും കൊണ്ട് ഇരുന്ന ഇടത് നിന്ന് ബെഡിലേക്ക് വീണു...
ഞാൻ : ഔ....
അമ്മു ; ഐ മിസ്സ്ഡ് യു.... എന്നെ ഇറുക്കി പിടിച്ച് അവൾ കരയാൻ തുടങ്ങി....
അമ്മുക്കുട്ടാ പോട്ടെ..... എന്നെ കെട്ടിപ്പിടിച്ച് കിടക്കുന്ന അവളെയും കൊണ്ട് ഞാൻ പൊങ്ങി ബെഡ്ഡിൽ ഇരുന്നു....
മഹാ ,: വന്നോ എവിടെ തേണ്ടാൻ പോയട നീ
എന്ത് പറയാൻ ഞാൻ അമ്മുവിൻ്റെ പൊറത്ത് തട്ടിക്കൊണ്ട് പറഞ്ഞു....
ജാനു : നല്ല പണി ആണ് നീ കാണിച്ചത് കേട്ടോ എല്ലാരും അങ് പേടിച്ച് പോയി....
ദീപു : അളിയാ ഇതാണ് ഞാൻ പറയാർ നീ അണ് റോക്ക്
💬 Comments
View all comments