0%

Chapter Title : വധു is a ദേവത 22 [Doli]

Author : Kambikathakal Read All Parts 1.3K

സ്റ്റാർ എന്ന് നീ ഇല്ലാതെ ഇത്ര നേരം കട്ട ബോർ....

അച്ചു : സത്യം ചുമ്മാ ഇന്നത്തെ ദിവസം തന്നെ പോയി....

ഞാൻ : അതിന് എന്താ... നമ്മക്ക് മറ്റന്നാ വൈകുന്നേരം വരെ ഉണ്ടല്ലോ...

ജാനു . ഹേ അപ്പോ അത് കഴിഞ്ഞ് ....

അത് കഴിഞ്ഞ് ആoച്ചി മുബൈ ഒരു കിടിലം വാട്ടർ പാർക്ക് ഉണ്ട് അവിടെ ഫസ്റ്റ് ഡേ.... സെക്കൻ്റ് ഡേ നിങ്ങൾക്ക് എൻ്റെ കല്യാണം കഴിഞ്ഞ വക ചിലവ്

അച്ചു ,: എവിടെ....

അമർ : താജ്.....

ദീപു : ശേ

അമർ : അങ്ങനെ ആണെങ്കിൽ എനിക്കും ഉണ്ട് ഒരു ട്രീറ്റ് തരാൻ മഹളക്ഷമിയെ നോക്കി അവൻ പറഞ്ഞു....

ഞാൻ : ഓക്കേ......അപ്പോ നിങൾ പോയി ഫ്രഷ് ആയിട്ടു വാ ഫൂഡ് കഴിക്കാം...

അവർ ഒക്കെ വെളിയിൽ പോയി....

അതെ മാഡം ഞാൻ സോറി ഇത് വരെ പറഞ്ഞില്ല

അമ്മു ഒന്ന് തോളിൽ നിന്ന് തല എടുത്ത് എന്നെ നോക്കി... വീണ്ടും തല എൻ്റെ തോളിൽ തന്നെ വച്ചുകൊണ്ട് കെട്ടിപിടിച്ച് ഇരുന്നു.....

ഒന്നും പറഞ്ഞില്ല സംസാരിക്കണോ അതോ എണീറ്റ് പോണോ നോക്കാൻ ആണ്..

ഫക്ക് സോറി

എന്താ

വീണ്ടും തല പൊക്കി എന്നെ നോക്കിയിട്ട്

ഫക്ക് സോറി എന്ന്....

ഇപ്പൊ അങ്ങനെ ആയോ

ആ ആയി....

ഹേ പട്ടാൻ ഡിഡ് യു മിസ്സിങ് മീ

യാ പട്ടാൻ ഐ മിസ്സിങ് യു സോ മച്ച്....

അപ്പോ പ്രശ്നം ഒക്കെ സോൾവ് ആയോ

ആ ആയി....

നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ ഇന്ദ്ര

💬 Comments

View all comments