Chapter Title : വധു is a ദേവത 22 [Doli]
എന്തിന്
അല്ല ഞാൻ ദേഷ്യപ്പെട്ടത്തിന്
നോ .. നമ്മക്ക് വെക്കം മാനം ഒന്നും ഇല്ല സാർ....
ചുമ്മാ നീ ഈഗോൻ്റേ എക്സ്ട്രീം ആണ് എന്ന്.... എനിക്ക് അറിയാലോ
അതൊക്കെ വെളിയിൽ അല്ലേ മോളെ. സത്യത്തിൽ പ്രാമം അല്ലേ ശുദ്ധ പ്രാമം
പ്രേമം തന്നെ അടിപിടി പ്രേമം....എന്നാലും നിനക്ക് എന്നോട് വന്ന് സംസാരിക്കാമായിരുന്നു ഇന്നലെ ഞാൻ ഒരുപാട് നേരം ഇരുന്നു വരും പറഞ്ഞ്....
ചോരി ....
അല്ല നീ എങ്ങനെ ആണ് വന്നത്....
അതൊക്കെ പറഞ്ഞാ വലിയ കഥ ആണ്....
വലുതായി വേണ്ട ചെറുത് ആയി മതി...
ലിഫ്റ്റ് എടുത്ത് വന്നു....
ഇത്ര ദൂരം ലിഫ്റ്റ്
അത് തന്നെ ഞാൻ നൈക്കിയിൽ പോയപ്പോ അവിടെ ഞാൻ ഡ്രസ്സ് വാങ്ങി നിക്കുമ്പോ ഒരു പെണ്ണ് വന്ന് എന്നെ വിളിച്ചു....
ഞാൻ തിരിഞ്ഞ് നോക്കിയപ്പോ അവൾ ഇൻസ്റ്റ എടുത്ത് എൻ്റെ പ്രൊഫൈൽ എടുത്ത് കാണിച്ച് ഇതല്ലെ എന്ന് ചോദിച്ചു.... എന്നെ അറിയാം കാവസാക്കി ഗ്രൂപ്പിൽ ഉണ്ട് ഫോട്ടോസ് ഒക്കെ പൊളി ആണ് എന്ന് പറഞ്ഞു....
അമ്മു : പെണ്ണ് എങ്ങനെ കൊള്ളാമോ...
അടിപൊളി പഞ്ചാബി ആണ് കിടിലം കളർ....
മതി ഇനി പറയണ്ട അമ്മു എൻ്റെ കൈയ്യിൽ പിടിച്ച് അമർത്തി കൊണ്ട് പറഞ്ഞു....
ശെരി പറയുന്നില്ല....
അവൾ മുംബൈ പോവാ ഗേൾ റൈഡർ ആണ് അങ്ങനെ എൻ്റെ ഫാൻ ഗേൾ എനിക്ക് ലിഫ്റ്റ് തന്നു ഇവിടെ ഒരു അമ്പത് കിലോമീറ്റർ അടുത്ത് അവിടെ നിന്ന് ഞാൻ ബസ്സ് എടുത്ത് വന്നു....
ആക്ച്വലി നമ്മൾ മുംബൈ എത്തുമ്പോ അവളെ കാണും ....
പേരെന്താ
💬 Comments
View all comments