0%

Chapter Title : വധു is a ദേവത 22 [Doli]

Author : Kambikathakal Read All Parts 1.3K

എന്തായിരുന്നു... ആ റുഹി കൗർ അങ്ങനെ എന്തോ ആണ്....

അയ്യോ ഒഴുകുന്നു റൂഹി പറയുമ്പോ...

നല്ല പോളി കൊച്ച് കേട്ടോ....

ദേ ഞാൻ ഒരു കാര്യം പറയാം അന്നത്തെ പോലെ അടുത്ത ഒരു കുരിശിനെ തൂക്കി മണ്ടക്ക് വക്കാൻ ആണെങ്കിൽ നോക്കിക്കോ ഇന്ദ്ര കൊന്നുകളയും ഞാൻ ... എന്നതെ പോലെ

അമർ ഉള്ളിലേക്ക് കേറി വന്നു

അമർ : ഞാൻ പറയാം നിൻ്റെ പ്രിയ കൂട്ടുകാരി ഇല്ലെ അച്ചുവിൻ്റെ വളയാത്ത ആരതി

അതെ

അവൾ നിൻ്റെ മുഖത്ത് പോലും നോക്കാതെ ആക്കിയത് ഇവൾ ആണ്....

എന്ത്

എടാ ഇവൾ അവളെ പഞ്ഞിക്കിട്ടു എന്ന്....

ഓഹോ അതാണോ കാര്യം....

അമ്മു : അമറെ കൂട്ടുകാരൻ എങ്ങനെ ആണ് ഇവിടെ വരെ വന്നത് എന്ന് ചോദിക്ക്

അച്ചു : ആര് വന്നത്. ...ജനുവും കൂടെ ഉണ്ട്

ഞാൻ ഇവിടെ വരെ വന്നത്...ഒരു പെണ്ണിൻ്റെ കൂടെ ആണ് അതാണ്..

അമർ : പെണ്ണോ.... ഏത് പെണ്ണ്....

അച്ചു : കള്ളാ അപ്പോ നീ മുങ്ങിയത് ആണല്ലേ....

അമ്മു : ഓഹോ അപ്പോ അങ്ങനെ ആണ് കഥയുടെ പോക്ക്....

ഞാൻ : അതെ അവൾ എൻ്റെ ഗേൾ ഫ്രണ്ട് ആണ് പോയി കേസ് കൊട്....

അമ്മു : ആരറിഞ്ഞു ചിലപ്പോ സത്യം ആയിരിക്കും....?

ഞാൻ : സത്യം പറഞ്ഞാ ഞാൻ നിങ്ങൾ എത്ര മണിക്ക് വന്നതാ

അച്ചു : ഒരു ഉച്ച ഉച്ചര

ഞാൻ : അതെ സമയം ഞാനും എതണ്ടത് ആണ് പിന്നെ അവരുടെ കൂടെ കുറച്ച് കറക്കം ഒക്കെ ആയി

💬 Comments

View all comments