0%

Chapter Title : വധു is a ദേവത 22 [Doli]

Author : Kambikathakal Read All Parts 1.3K

അതാണ് ലേറ്റ് ആയത്....

ഞാൻ : ടാ നല്ല സ്നേഹം ഉള്ള പിള്ളേർ മറ്റെ പെണ്ണ് ചുമ്മാ പോളി ഡ്രൈവിങ് വണ്ടി വച്ച് അലക്കുവാ....

അമർ : മൊത്തത്തിൽ പൊളിച്ചു അല്ലേ...

ഞാൻ : പിന്നെ അല്ലേ...

അച്ചു : അല്ല അളിയാ നിന്നെ ഇവൾക്ക് എങ്ങനെ അറിയാം

ഞാൻ : അതല്ലേ ടാ എൻ്റെ ഫോട്ടോസ് കണ്ട് അറിയാം എന്ന്.... ഒരു മിനിറ്റ് അവൾ എനിക്ക് ഫോളോ ചെയ്യുന്നു എന്ന പറഞ്ഞത് ....നോക്കട്ടെ ഫോട്ടോ ഉണ്ടോ എന്ന്....

ഞാൻ : അളിയാ അവളെ കണ്ട വീട്ടിൽ ഉള്ളതിനെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും....കിട്ടി കിട്ടി ഇത് നോക്ക്....

അമർ : ഫോൺ വാങ്ങി അവനും അച്ചുവും കൂടെ നോക്കാൻ തുടങ്ങി....

അമ്മു ഇടം കണ്ണിട്ടു നോക്കുന്നുണ്ട്....

അമർ : അളിയാ ആരാടാ ഇത് മറ്റെ ഗോദയിൽ പറയുന്ന പോലെ വെളഞ്ഞ ഗോതമ്പ് പശുവിൻ പാലിൽ അരച്ച അതെ പോലെ ഉണ്ട്....

അച്ചു : എൻ്റെ അമ്മോ ഇവൾ മോഡൽ ആണോ

ഞാൻ : അതെ ....

അമർ : ദേ നിൻ്റെ കൂടെ നിക്കുന്ന ഫോട്ടോ

അച്ചു : ക്യാപ്ഷൻ : വിത്ത് മല്ലൂ പൈയ്യൻ....

അമർ : ടാ കമൻ്റ് നോക്ക്

അച്ചു : ഫുൾ കരച്ചിൽ ആണല്ലോ താഴെ എടാ ബോയ് ഫ്രണ്ട് ആണോ എന്നൊക്കെ ചോദിക്കുന്നു ...

അമർ : ഒരുത്തൻ നോക്കിയേ ഞാൻ മരിക്കാൻ പോവുന്നു എൻ്റെ കാമുകിയെ മദ്രാസി തട്ടി കൊണ്ട് പോയി എന്ന്... ??

അച്ചു

💬 Comments

View all comments