Chapter Title : വധു is a ദേവത 22 [Doli]
: ഒരു പെണ്ണ് ക്യുറ്റ് കപ്പിൾ എന്ന്...
ഞാൻ : ദൈവം ആയിട്ടാണ് എന്നെ വണ്ടിയിൽ നിന്ന് ഇറക്കി വിട്ടത് ???
അച്ചു : തിരിച് ഫോളോ ചെയ്യട്ടെ
ഞാൻ : ചെയ
അമ്മു : വേണ്ട
ഞാൻ : നീ പോടി നീ ചെയ്യ്
അമ്മു : ഞാൻ ആണ് പറഞ്ഞത് ചെയ്യണ്ട എന്ന്.... അവൾ ഫോൺ തട്ടി പറിച്ചു....
ഇങ്ങ് താടി ഞാൻ അവളുടെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി പൊക്കി പിടിച്ചു...
ഞാൻ : നീ എന്താ പറഞ്ഞത് എൻ്റെ സാധനം മേലാൽ എടുത്ത് പോവരുത് എന്ന് അല്ലേ ....
അമ്മു: അത് വേറെ ഇത് വേറെ....
എന്നാലേ നീ എൻ്റെ ഫോൺ എടുക്കണ്ട പോ അങ്ങോട്ട്....
അമർ ഫോൺ വാങ്ങി പോസ്റ്റ് ലൈക്ക് ചെയ്ത് കമൻ്റ് കൂടെ ചെയ്തു....
അച്ചു : വാ കഴിക്കാം....സമയം ആയി....
അമർ : അളിയാ ഇന്ന് മൊത്തത്തിൽ കൊളം ആയി.... വാ ഫൂഡ് കഴിച്ചിട്ട് എന്തെങ്കിലും സംസാരിച്ച് ഇരിക്കുക എങ്കിലും ചെയ്യാം... വാ....
ഞാൻ : നീ പോ ഞാൻ ഇപ്പൊ വരാം ...
ഞാൻ അമ്മുവിനെ ഒന്ന് തിരിഞ്ഞ് നോക്കി.... എന്തോ ആലോചിച്ച് നഖം കടിച്ച് ഇരിക്കുവാ
ചേച്ചി ചേച്ചി വരുന്നില്ലേ
ഇല്ലാ
വാഡോ നമ്മക്ക് ഫൂഡ് കഴിച്ചിട്ട് വന്ന് കെട്ടിപിടിച്ച് കുറച്ച് നേരം കിടക്കാം....
നമ്മളെ ഒക്കെ കെട്ടിപ്പിടിക്കോ ഇപ്പൊ വേറെ സൂപ്പർ മോഡൽ വന്നില്ലേ...
അയ്യേ അയ്യേ മോശം അമ്മു ഇത്ര ചീപ്പ് ആണോ...
ഞാൻ പോണു എനിക്ക് വിശക്കുന്നു ....
💬 Comments
View all comments