Chapter Title : വധു is a ദേവത 22 [Doli]
ഞാൻ കുറച്ച് കഴിഞ്ഞ് അങ്ങോട്ട് ചെന്നു....
അമർ : അവൾ വന്നിട്ട് ഇത്ര നേരം ആയി നീ എന്ത് ചെയ്യാ
ഞാൻ : എടാ മറ്റെ പെണ്ണ് എന്നെ വിളിച്ചു
അച്ചു: ആര് കൂഹിയോ
അമർ : ഹാ കൂഹി അല്ല മൈരേ ജൂഹി
ജൂഹി യും കൂഹിയും ഒന്നും അല്ല റൂഹി
അച്ചു : എന്നിട്ട് എന്ത് പറഞ്ഞു
ഞാൻ എടുത്തില്ല....
അമർ : കൊള്ളാം കൊള്ളാം....
ഫുഡ് കഴിച്ച് കഴിഞ്ഞ് ഞാനും അച്ചുവും കൂടെ നടന്നു ....
ദീപു പിന്നാലെ വന്ന് എൻ്റെ തോളിൽ കൈ ഇട്ടു....
ദീപു : അളിയാ എന്താ ഏതോ പുതിയ ചിക്കൂസ് കൈയിൽ വന്ന് വീണു കേട്ടല്ലോ....
അച്ചു : മോനെ ഒരു ഒന്നൊന്നര ചിക്ക് തന്നെ ....
ഞാൻ : പറഞ്ഞ്. നാവെടുതില്ല... ദേ വിളി വന്നു....
അച്ചു : എടുക്ക്....
എടുക്കാം ലെ
ദീപു : ധൈര്യം ആയി എടുത്തോ.... നിക്ക് മുടി ഒക്കെ ഒന്ന് സെറ്റ് ആക്കട്ടെ....
ഹേയ് മാൻ
റൂഹി:ഹേയ് ചേട്ടാ ചേട്ടാ യു ഗോട്ട് ദേയർ
ഞാൻ : യാ ഓൾമോസ്റ്റ് കപ്പിളിൽ ഓഫ് അവർസ് എഗോ.....
റൂ: ഗ്രേറ്റ്.....
ഞാൻ : റൂ മീറ്റ് മൈ ഫ്രണ്ട്സ് അക്ഷയ് ആൻഡ് ദീപു
അച്ചു / ദീപു - ഹായ്
ഞാൻ : നാണം കെടുത്തല്ലെ മൈരന്മാരെ....
അമർ അങ്ങോട്ട് വന്നു കൂടെ എല്ലാരും ഉണ്ട്....
ഞാൻ : റൂ ദിസ് ഈസ് അമർ ദാറ്റ് അം അർ ഗായ് .....
💬 Comments
View all comments