Chapter Title : വധു is a ദേവത 22 [Doli]
റൂ: ഹായ് ഗായ്സ്...
ഞാൻ : ദിസ് ഈസ് മഹാ , ജാനു.... മായ
റൂഹി: ബിഗ് ഗാങ്.... ഗ്രേറ്റ്...
അമ്മു ഇതൊന്നും നോക്കാതെ മുന്നിൽ കൂടെ പോയി...
ഞാൻ അവളെ കൈയ്യിൽ പിടിച്ച് വലിച്ച് കഴുത്തിൽ കൂടെ കൈ ചുറ്റി പിടിച്ചു
ഞാൻ : റൂ ഷി ഈസ് അമ്മു മൈ വൈഫ്....
റൂ: ഒ ഓ നോ വേ ചേട്ടൻ ഈസ് മാരിഡ്...
ഞാൻ : ?? അമ്മു റൂഹി....
അമ്മു : ഹായ് ?
റൂഹി : ഹായ് അമ്മു കൈസാ പക്കട ഉസ്ക്കോ....
അമ്മു : എഹ്...
ഞാൻ : എന്നെ എങ്ങനെ പിടിചു എന്ന്....
ഞാൻ : റൂ ആക്ച്വലി വീ വേർ ചൈൽഡ്ഹുഡ് ഫ്രണ്ട്സ്... ഷീ ഈസ് മൈ സോൾ മെയിറ്റ്....
റൂ: ഔച് ദാറ്റ്‌സ്സ് ടൂ ഗുഡ്.... എനിവേസ് ഐ വിൽ ലീവ് യു ഗായ്സ് നൗ
ഞാൻ : ബൈ ബൈ
അമർ : ബൈ ബൈ റൂഹി....
ഫോൺ കട്ട് ആയി....
അമർ : അളിയാ നല്ല കു ....
മഹ : ?
അമർ : നല്ല കൂറ പെണ്ണ് ഹൈയ്....??
ഞാൻ : ബക്ക് ബക്ക് ???
അച്ചു : നടക്ക് വീണിടത്ത് കിടന്നുരുളണ്ട വാ കോഴി...
ഹ ഹ ഹ
ഞാൻ : ഹാപ്പി....
അമ്മു : യെസ് ഒഫ്കോഴ്സ്....
ഞാൻ : വാ
അമ്മു എന്നെ വന്ന് കെട്ടിപിടിച്ചു (ഐ ലവ് യു ...)
ഞങ്ങൾ റൂമിൽ എത്തി....
💬 Comments
View all comments