Chapter Title : വധു is a ദേവത 22 [Doli]
ദീപു : അളിയാ എന്താ നാളത്തെ പരിപാടി....
നാളെ ഞാൻ ഒരു സൺ റൈസ് കാണാൻ പോവുന്നുണ്ട് താൽപര്യം ഉള്ളവർക്ക് വരാം...
ദീപു ;: ഞാൻ ഉണ്ട് അവൻ കൈ പൊക്കി....
അവൻ്റെ പിറകെ ഓരോരുത്തരും കൈ പൊക്കി....
ഞാൻ : ടാ എൻ്റെ ബാഗ് എവിടെ ആണ്....
അമർ: എൻ്റെ റൂമിൽ ഉണ്ട്....
ഞാൻ : ക്യാമറ ചാർജ് ഇട്ട് വക്ക് കേട്ടോ....
അമർ : ശെരി വചേക്കാം.....
ഞാൻ : ബാറ്ററി കൂടെ....
അമർ : ശെരി വക്കാടാ...
ഞാൻ : അല്ലെങ്കിൽ വേണ്ട നിനക്ക് സൂക്ഷിക്കാൻ അറിയില്ല ഞാൻ പോയി എടുത്തിട്ട് വരാം .....
അമർ : : അപ്പോ ഗുഡ് നൈറ്റ്....
അച്ചു : ഗുഡ് നൈറ്റോ
ഞാൻ ; പിന്നെ
ദീപു : ടാ ഇന്ദ്ര നീ കിടക്ക് ഇന്നലെ പോലും ഉറങ്ങി കാണില്ല....
ഞാൻ : : ടാ കോപ്പേ ഉറങ്ങാൻ ഇങ്ങോട്ട് വരണ്ട ആവശ്യം ഉണ്ടോ
അച്ചു : അങ്ങനെ അങ്ങോട്ട് പറഞ്ഞ് കൊടുക്ക് മോനെ....
ഞാൻ : ഇന്ന് ആരും ഉറങ്ങണ്ട നോക്കട്ടെ ആർക്കാണ് കപ്പാസിറ്റി കൂടുതൽ എന്ന്... ഞാൻ ഇന്നലെ വളരെ കുറച്ച് ആണ് ഉറങ്ങിയത്.... ലിട്രലി ഒരു നാല് മണിക്കൂർ....
അമർ : ടാ വേണ്ട കേട്ടോ നടക്കില്ല നീ. വീക്ക് ആവും....
ഞാൻ : ശെരി നോക്കാം ഉറങ്ങാതെ ഇരിക്കാൻ പറ്റോ എന്ന്....
മഹാ: ഞാൻ റെഡി ആണ്....
അച്ചു / ദീപു : ഞാൻ റെഡി....
അച്ചു : ഇന്നലെ
💬 Comments
View all comments