Chapter Title : വധു is a ദേവത 22 [Doli]
എന്താ നടന്നത്.... നീ അദ്യം അത് പറ....
ഞാൻ: ഒന്നുമില്ല രാത്രി ഞാൻ ഇങ്ങനെ പാട്ടും കേട്ട് കിടന്നപ്പോ വല്ലാത്ത ദാഹം ഈ നാറി തന്നെ ഉള്ള വെള്ളം മുഴുവൻ കൊട്ടി കളഞ്ഞില്ലെ...
അമർ : ഹി ഹി....
ഞാൻ : വെള്ളം വാങ്ങാൻ ഇറങ്ങിയത് ആണ്.... എനിക്കറിയാം അഞ്ച് മിനിറ്റ് ആണ് അവിടെ ഹാൾട്ട് എന്ന് പറ്റും കേട്ട് വെള്ളം കുടിച്ച് നിന്നതാ പണ്ടാരം വണ്ടി ദിലേ അല്ലേ അത് ഒരു മിനിറ്റ് കഴിഞ്ഞതും പോയി ഞാൻ അങ്ങോട്ട് നോക്കി നിന്ന് വെള്ളം കുടിച്ച് തിരിഞ്ഞതും സാധനം ഇല്ല...
അമർ : ???
അമ്മു : പിന്നെ
പിന്നെ എന്ത് വെളിയിൽ പോയി ഒരു ഊള ലോഡ്ജിൽ റൂം എടുത്ത് കിടന്നാ അതിൽ ഒടുക്കത്തെ കൊതു.... ഉറക്കം പോയി....പിന്നെ രാവിലെ നേരത്തെ തന്നെ കൈയ്യും മുഖവും കഴുകി ഡ്രസ്സ് വാങ്ങാൻ പോയി ....അവിടെ വച്ചാ ഇവളെ കണ്ടത് ...
അച്ചു : അപ്പോ പല്ലോന്നും തെച്ചില്ലെ....
അവിടെ ആണ് എൻ്റെ ബ്രില്യൻസ്സ് ഞാൻ റെയ്ൽവേ സ്റ്റേഷനിൽ നിന്ന് തന്നെ ചെറിയ പേസ്റ്റ് ബ്രഷ് ഒക്കെ വാങ്ങി അപ്പോ തന്നെ....
അച്ചു : ഉഫ് ഭയങ്കരം തന്നെ
ഞാൻ : എന്ത് ആക്കിയതോ...
അച്ചു : അല്ല ടാ സീരീസ് ആയി ആണ് എല്ലാരും വണ്ടി മിസ്സ് ആയാ പാനിക്ക് അല്ലേ ആവാറ് നീ നാളെ രാവിലേക്ക് ഉള്ള പ്ളാൻ സെറ്റ് ചെയ്തില്ലേ അതും ബ്രഷ്...ഞാൻ ഇതൊന്നും ആലോചിക്കുക പോലും ഇല്ല....
ഞാൻ : ജാനു ഓഫ്
💬 Comments
View all comments